നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട അപകടകരമായ സെല്‍ഫികള്‍...!

Written By:

സെല്‍ഫി ഭ്രമം മരണത്തോളം എത്തുന്നത് നാം പലപ്പോഴും വാര്‍ത്തകളായി കണ്ടുകൊണ്ടിരിക്കുന്നു. സ്വന്തം ചിത്രങ്ങള്‍ വ്യത്യസ്തയോടെ സാഹസികമായി പകര്‍ത്താനുളള വ്യഗ്രതയാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്.

വായിക്കുക: സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

ഈ അവസരത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട അതി സാഹസികത നിറഞ്ഞ ചിത്രങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.

വായിക്കുക: ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വളരെ ഉയര്‍ന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് എടുക്കുന്ന ഇത്തരം സെല്‍ഫികള്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതാണ്.

 

കാളകൂറ്റന്റെ സമീപത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നു.

 

തിമിംഗലത്തിന്റെ സമീപത്ത് നിന്ന് സെല്‍ഫി ഒപ്പാന്‍ ശ്രമിക്കുന്നു.

 

എപ്പോള്‍ വേണമെങ്കിലും പൊട്ടി തെറിക്കാന്‍ സാധ്യതയുളള കാറിന് സമീപമുളള സെല്‍ഫി.

 

താഴേക്ക് പറക്കുന്നതിനിടയില്‍ ഒപ്പിയെടുക്കുന്ന സെല്‍ഫി.

 

സമുദ്രത്തില്‍ അതിസാഹസികമായി പകര്‍ത്തുന്ന സെല്‍ഫി.

 

വിമാനത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നു.

 

സമുദ്രാന്തര്‍ ഭാഗത്ത് നിന്ന് സെല്‍ഫി എടുക്കാനുളള ശ്രമം.

 

ശൂന്യാകാശത്തേക്ക് പറക്കുന്നതിനിടയില്‍ എടുക്കാന്‍ ശ്രമിക്കുന്ന സെല്‍ഫി.

 

ഗുരുതരമായ അപകടം സംഭവിച്ചതിന് ശേഷം എടുത്ത സെല്‍ഫി.

 

വാതിലിന്റെ മുകളില്‍ ഇരുന്ന് എടുക്കാന്‍ ശ്രമിക്കുന്ന അപകടകരമായ സെല്‍ഫി.

 

അപകടത്തിലായ വിമാനത്തില്‍ നിന്ന് എടുക്കാന്‍ ശ്രമിക്കുന്ന സെല്‍ഫി.

 

സമുദ്രാന്തര്‍ ഭാഗത്തെ മറ്റൊരു സാഹസിക സെല്‍ഫി.

 

അപകടകരമായ വന്യജീവികളുടെ സമീപത്ത് നിന്ന് പകര്‍ത്താന്‍ ശ്രമിക്കുന്ന സെല്‍ഫി.

 

ഉയര്‍ന്ന കെട്ടിടത്തിന്റെ ജനലിന് സമീപത്ത് നിന്ന് എടുക്കാന്‍ ശ്രമിക്കുന്ന സെല്‍ഫി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Daring selfies that you should completely avoid.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot