ജിയോക്ക് ഭീക്ഷണിയായി മറ്റു ടെലികോം കമ്പനികള്‍ വന്‍ ഓഫറുമായി!

Written By:

ജിയോയുടെ വെല്‍ക്കം ഓഫര്‍, ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ മാര്‍ച്ച് വരെ നീട്ടിയതിലാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ട് മറ്റു ടെലികോം കമ്പനികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

പേയ്റ്റിയം ഇപ്പോൾ കൂടുതൽ സുരക്ഷിതം

ജിയോക്ക് ഭീക്ഷണിയായി മറ്റു ടെലികോം കമ്പനികള്‍ വന്‍ ഓഫറുമായി!

ഇതില്‍ ആദ്യം വമ്പന്‍ ഓഫറുമായി എത്തിയിരുന്നത് ബിഎസ്എന്‍എല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനു പുറമേ മറ്റു കമ്പനികളായ വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയെല്ലാം പുതിയ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നു.

ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നിവയുടെ പുതിയ ഓഫറുകള്‍ നോക്കാം.

ഇതാ ഇക്കൊല്ലം പുറത്തിറങ്ങിയ മോശം സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍

49 രൂപയ്ക്ക് പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്താല്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. കൂടാതെ 300എംബി ഡാറ്റയും ലഭിക്കുന്നു.

കൂടാതെ 498STV എന്ന പ്ലാനില്‍ 24 ദിവസത്തെ വാലിഡിറ്റിയില്‍ 3ജി സേവനവും നല്‍കുന്നു.

148 രൂപയുടെ പ്ലാനില്‍ 9 ജിബി എന്ന ഡാറ്റ 18 ജിബിയായി ഉയര്‍ത്തി.
2799 രൂപയുടെ പ്ലാനില്‍ 18ജിബിക്കു പകരം ഇപ്പോള്‍ 36 ജിബി ലഭിക്കുന്നു. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭിക്കുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവവുമായി ജിയോണി പി7 മാക്‌സ് എത്തുന്നു!

 

എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളിംഗ് ഓഫര്‍

'myplan Infinity' പ്ലാന്‍സ് എന്ന പേരിലാണ് സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ എയര്‍ടെല്‍ നല്‍കുന്നത്. ഈ പ്ലാന്‍ തുടങ്ങുന്നത് 799 രൂപയില്‍ നിന്നാണ്.

1. 799 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍, എസ്റ്റിഡി അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ചെയ്യാം. ദിവസം 100 ലോക്കല്‍, എസ്റ്റിഡി മെസേജുകള്‍ പ്രതി ദിനം സൗജന്യം, 2ജിബി 3ജി/4ജി ഡാറ്റ, ഫ്രീ സ്ബ്‌സ്‌ക്രിപ്ഷന്‍ വിങ്ക് മ്യൂസിക്+ വിങ്ക് മൂവീസ് എന്നിവയും ലഭിക്കുന്നു.

2. 1,199 പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ചെയ്യാം കൂടാതെ അണ്‍ലിമിറ്റഡ് ഫ്രീ റോമിംഗ് ലോക്കല്‍, എസ്റ്റിഡി മെസേജുകള്‍ പ്രതിദിനം, 5ജിബി 3ജി/4ജി ഡാറ്റ, ഫ്രീ സ്ബ്‌സ്‌ക്രിപ്ഷന്‍ വിങ്ക് മ്യൂസിക്+ വിങ്ക് മൂവീസ് എന്നിവയും ലഭിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

വോഡാഫോണ്‍ അണ്‍ലിമിറ്റഡ് കോളിംഗ് ഓഫര്‍

വോഡാഫോണ്‍ റെഡ് പ്ലാന്‍ എന്ന തിലാണ് അണ്‍ലിമിറ്റഡ് ഓഫറുകള്‍ കോളിംഗ് ഓഫറുകള്‍ നല്‍കുന്നത്. ഈ പ്ലാന്‍ തുടങ്ങുന്നത് 1,699 രൂപ മുതലാണ്.

1. 1699 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളുകള്‍, ഫ്രീ റോമിംഗ്, 500 ലോക്കല്‍ എസ്റ്റിഡ് മെസേജുകള്‍, 12ജിബി ഡാറ്റ എന്നിവ നല്‍കുന്നു, എന്നാല്‍ ഔട്ട്‌ഗോയിംഗ് റോമിംഗിന് 50പൈസ ഓരോ മിനിറ്റിനും ഈടാക്കുന്നു.

2. 1,999 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളുകള്‍, അണ്‍ലിമിറ്റഡ് ഫ്രീ റോമിംഗ് (ഇന്‍കമിംഗ്/ ഔട്ട്‌ഗോയിംഗ്), 500 ലോക്കല്‍ എസ്റ്റിഡ് മെസേജുകള്‍, 16 ജിബി ഡാറ്റ എന്നിവയും ലഭിക്കുന്നു.

3. 1299 രൂപയുെട പാക്കില്‍ അണ്‍ലിമിറ്റഡ് ഇല്ല. ഇതില്‍ ഉപഭോക്താക്കള്‍ക്ക് 3000 മിനിറ്റ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍, 8ജിബി ഡാറ്റ, 500 ലോക്കല്‍, എസ്റ്റിഡി എന്നിവയും ലഭിക്കുന്നു.

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

 

ഐഡിയ അണ്‍ലിമിറ്റഡ് കോളിംഗ് ഓഫര്‍

ഐഡിയുടെ അണ്‍ലിമിറ്റഡ് കോളിംഗ് പ്ലാനില്‍ 3ജി ഡാറ്റയാണ് നല്‍കുന്നത് 4ജി ഡാറ്റയല്ല.

1. ഇതില്‍ 1,199 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളിംഗ്, അണ്‍ലിമിറ്റഡ് ഫ്രീ റോമിംഗ്, 5ജിബി 3ജി ഡാറ്റ, 3000 ലോക്കല്‍, ഫ്രി എസ്റ്റിഡി എസ്എംഎസ് എന്നിവയും നല്‍കുന്നു.

2. 1599 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളിംഗ്, അണ്‍ലിമിറ്റഡ് ഫ്രീ റോമിംഗ് കോള്‍, 10ജിബി 3ജി ഡാറ്റ, 3000 ലോക്കല്‍, എസ്റ്റിഡി എസ്എംഎസ് ഫ്രീ.

20 മിനിറ്റില്‍ സൗജന്യമായി സ്വന്തം ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
irtel, Vodafone and Idea - here are the top postpaid plans for unlimited voice calling and roaming.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot