ജിയോയെ എങ്ങനെ മറ്റു നെറ്റ്‌വര്‍ക്കുകള്‍ സമ്മര്‍ദ്ധത്തിലാക്കുന്നു?

Written By:

ജിയോ ഇപ്പോള്‍ വിപണിയില്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ഈ ടെലികോം കമ്പനിയെ കുറിച്ച് നല്ലതും ചീത്തയും പറയുന്നുണ്ട്.

വേഗമാകട്ടേ! മികച്ച ആമസോണ്‍ ഓഫറുകള്‍ നിങ്ങള്‍ക്കായി....

എല്ലാവര്‍ക്കും അറിയാം ജിയോ വിപണിയില്‍ ഇറങ്ങിയതിനു ശേഷം മറ്റു കമ്പനികളുമായി വന്‍ പോരാട്ടമാണെന്ന്. ഏതാണ്ട് രണ്ട് കോടി കോള്‍ ഡ്രോപ്പുകളാണ് എയല്‍ടെല്‍ നെറ്റുവക്കിലേയ്ക്ക് വിളിക്കുമ്പോള്‍ സംഭവിച്ചത്, എന്നാണ് ജിയോ പറയുന്നത്.

മികച്ച 10 മൊബൈലുകള്‍

രാജ്യമെമ്പാടുമുളള ആളുകള്‍ ജിയോ 4ജി സിം കാര്‍ഡ് അവരുടെ കൈകളിന്‍ നേടാന്‍ ശ്രമിക്കുകയാണ്, കാരണം അതിലെ വെല്‍കം ഓഫറുകളാണ്. എന്നിരുന്നാലും ഈ പുതിയ കണക്ഷന് പല അതൃപ്തിയും കാണുന്നുണ്ട്.

റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

ജിയോയില്‍ നിന്നും കോളുകള്‍ വിളിക്കുമ്പോള്‍ ഡ്രോപ്പായി പോകുന്നതിനുളള കാരണങ്ങള്‍ ഇവിടെ വിശദീകരിക്കാം...

മികച്ച 10 ആപ്പിള്‍ മൊബൈലുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

VoLTE പ്രധാന പ്രശ്‌നത്തിനു കാരണം

ഏറ്റവും പ്രധാന പ്രശ്‌നം VoLTE ആണ്. റിലയന്‍സ് പുതിയ ഡാറ്റ പ്രഖ്യാപിച്ചതില്‍ കോളുകള്‍ ചെയ്യാന്‍ എന്തു കൊണ്ടാണ് മറ്റു കമ്പനിയുമായി ഇന്റര്‍കണക്ട് ചെയ്യാത്തതെന്നാല്‍ മറ്റു കമ്പനികളില്‍ നിന്നും അധിക ഡാറ്റ നഷ്ടമാകും എന്നതു കൊണ്ടാണ്.

എന്നാല്‍ ഇപ്പോള്‍ എയര്‍ടെല്ലിനും VoLTE കോളുകളില്‍ താത്പര്യമില്ല, എന്നാല്‍ ഭാവിയില്‍ അവര്‍ ഈ സേവനത്തെ പിന്തുണയ്ക്കുമെന്നു പറയുന്നു.

 

'വെല്‍കം ഓഫര്‍'- മറ്റൊരു വലിയ പ്രശ്‌നം

നമുക്കെല്ലാവര്‍ക്കും അറിയാം വെല്‍കം ഓഫറില്‍ ഡിസംബര്‍ 31-ാം തീയതി വരെ എല്ലാ സേവനങ്ങളും ഫ്രീയാണെന്ന്. ഇങ്ങനെ സൗജന്യകോളുകള്‍ സ്വീകരിക്കുന്നതില്‍ മറ്റു കമ്പനികള്‍ എതിരു നില്‍ക്കുന്നു.

നവീകരണത്തില്‍ മറ്റു ടെലികോം കമ്പനികള്‍ ഒന്നുമില്ല

റിലയല്‍സ് ജിയോയും മറ്റു ടെലികോം കമ്പനികളും നെറ്റ്‌വര്‍ക്കിനെ കുറിച്ച് COAI /TRAIയുമായും ചര്‍ച്ച നടത്താന്‍ ഉള്‍പ്പെടുന്നില്ല എന്നാണ് മറ്റൊരു വാസ്ഥവം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ജിയോ ചാറ്റ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ വ്യത്യാസങ്ങള്‍!

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് എങ്ങനെ പരിശോധിക്കാം?

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has been in the limelight for a while now. It is worth saying that the telecom company is in the news for both good and bad.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot