ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ...!

By Sutheesh
|

ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ കമ്പനി ഈ വര്‍ഷം അവസാനത്തോടെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിങ്ങനെയായിരിക്കും പുതിയ പതിപ്പുകള്‍ക്ക് പേരിടാന്‍ സാധ്യത.

വായിക്കുക: കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

അടുത്ത് ആപ്പിള്‍ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഫോണുകളുടെ പ്രത്യേകതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

വായിക്കുക: തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

വായിക്കുക: ആപ്പിള്‍ വാച്ചുകള്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍...!

1

1

കമ്പനി ബൃഹത്തായ പരിഷ്‌ക്കരണങ്ങള്‍ക്ക് മുതിരുന്നില്ലെങ്കില്‍ നിലവിലുളള പതിപ്പുകളുടെ പേരിന് ശേഷം എസ് എന്ന് കൂടി ചേര്‍ക്കുന്നതാണ് കീഴ്‌വഴക്കം.

 

2

2

ഫോഴ്‌സ് ടച്ച് സവിശേഷത ആപ്പിള്‍ തങ്ങളുടെ പുതിയ ഫോണുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

3

3

ഫോഴ്‌സ് ടച്ച് സവിശേഷത ഐഫോണ്‍ 6എസ് പതിപ്പുകളെ നിലവിലെ മോഡലുകളെക്കാള്‍ കട്ടി കൂടിയതാക്കും.

 

4
 

4

ഐഫോണ്‍ 6എസ് പതിപ്പുകളില്‍ കമ്പനിയുടെ ഏറ്റവും പുതിയ പ്രൊസസ്സറായ ആപ്പിള്‍ എ9 ചിപ്‌സെറ്റുകൊണ്ട് ശാക്തീകരിക്കുന്നതാണ്.

 

5

5

അപ്പിളിന്റെ അടുത്ത തലമുറ ഫോണുകളില്‍ 12എംപിയുടെ പ്രധാന ക്യാമറയായിരിക്കും ഉണ്ടാവുക.

 

6

6

കൂടുതല്‍ നിറ വ്യതിയാനങ്ങളില്‍ കമ്പനിയുടെ പുതിയ പതിപ്പുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

7

7

റോസ് ഗോള്‍ഡ് നിറത്തില്‍ ഐഫോണ്‍ 6എസ് പതിപ്പുകള്‍ എത്താനുളള സാധ്യത കൂടുതലാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

8

8

കൂടാതെ, ഇതോടൊപ്പം കമ്പനി ആപ്പിള്‍ വാച്ചിന്റെ റോസ് ഗോള്‍ഡ് പതിപ്പും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

Best Mobiles in India

Read more about:
English summary
Apple iPhone 6S Rose Gold Spotted: Is This What The Next iPhone Will Look Like?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X