യൂ യുറേക്കാ പ്ലസിന് 1,000 രൂപ കുറച്ചു...!

Written By:

മൈക്രോമാക്‌സിന്റെ മറ്റൊരു ബ്രാന്‍ഡായ യൂ-വിന്റെ മൂന്നാമത്തെ ഫോണായ യുറേക്കാ പ്ലസിന്റെ വില കുറച്ചു. 9,999 രൂപയായിരുന്ന ഫോണ്‍ 1,000 രൂപ കുറച്ച് 8,999 രൂപയ്ക്കാണ് ഇനി വില്‍ക്കുക.

യൂ യുറേക്കാ പ്ലസിന് 1,000 രൂപ കുറച്ചു...!

വായിക്കുക: ഇന്റര്‍നെറ്റ് തെറ്റായി ഉപയോഗിക്കുന്ന 10 അപകടകരമായ വഴികള്‍...!

ആഗസ്റ്റ് 6-ന് ഉച്ചയ്ക്ക് 12 മുതല്‍ ആമസോണിലൂടെ മാത്രം ഫ്‌ലാഷ്‌സെയിലിലൂടെയാണ് ഫോണ്‍ വില്‍ക്കപ്പെടുക.

യൂ യുറേക്കാ പ്ലസിന് 1,000 രൂപ കുറച്ചു...!

വായിക്കുക: മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

5ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ, 64ബിറ്റ് 1.5ഗിഗാഹെര്‍ട്ട്‌സ് കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാകോര്‍ പ്രൊസസ്സര്‍, 2ജിബി റാം, 13എംപി ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍.

Read more about:
English summary
Micromax's Yu Yureka Plus Price Slashed to Rs. 8,999.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot