സ്മാര്‍ട്ട്‌ഫോണിന് നിരോധനമുളള അപൂര്‍വ അമേരിക്കന്‍ നഗരം ഇതാ...!

ലോകത്ത് ഇന്റര്‍നെറ്റിനെയും സ്മാര്‍ട്ട്‌ഫോണിനെയും ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റുന്ന ജനങ്ങള്‍ അമേരിക്കയിലുളളവരാണ്. എന്നാല്‍ അമേരിക്കയിലെ ഫോണുകള്‍ക്കും വൈഫൈക്കും റേഡിയോയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലമാണ് റേഡിയോ ക്വയറ്റ് സോണ്‍.

സ്മാര്‍ട്ട്‌ഫോണിന് നിരോധനമുളള അപൂര്‍വ അമേരിക്കന്‍ നഗരം ഇതാ...!

വായിക്കുക: ഇന്റര്‍നെറ്റ് തെറ്റായി ഉപയോഗിക്കുന്ന 10 അപകടകരമായ വഴികള്‍...!

1958-ല്‍ സ്ഥാപിച്ച ഈ പ്രദേശത്ത് നിന്നാണ് നാസ ഭൂമിക്ക് പുറത്തുളള ജീവജാലങ്ങളെ നിരീക്ഷിക്കുന്ന ഭീമന്‍ റേഡിയോ ടെലസ്‌കോപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിന് നിരോധനമുളള അപൂര്‍വ അമേരിക്കന്‍ നഗരം ഇതാ...!

വായിക്കുക: മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

Read more about:
English summary
The town where mobile phones and WiFi are banned.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot