വീഡിയോ കോളിംഗ് സംവിധാനവുമായി വാട്ട്‌സാപ്പ്

Written By:

വാട്ട്‌സാപ്പില്‍ മറ്റുളള സവിശേഷതകളോടുകൂടി തന്നെ വീഡിയോ കോളിംഗ് സംവിധാനവും ഉടന്‍ വരുന്നതാണ്. കഴിഞ്ഞ കുറേ മാസങ്ങള്‍ കൊണ്ടു തന്നെ വാട്ട്‌സാപ്പില്‍ പുതിയ പുതിയ ഫീച്ചറുകള്‍ വരുന്നുണ്ട്.

വീഡിയോ കോളിംഗ് സംവിധാനവുമായി വാട്ട്‌സാപ്പ്

ആന്‍ഡ്രോയിഡ് പോലീസിന്റെ അഭ്യര്‍ത്ഥനകള്‍ അനുസരിച്ചാണ് വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് സംവിധാനം തുടങ്ങാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ വീഡിയോ കോളിംഗ് സംവിധാനം ബീറ്റാ ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ മാത്രമേ ലഭിക്കൂ. മറ്റുളളവര്‍ക്ക് ഇത് ലഭ്യമാകാന്‍ ഇനിയും വൈകുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് ലിങ്ക് അല്ലെങ്കില്‍ QR കോഡ് വഴിയോ NFC ടാഗ്സ്സ് വഴിയോ ഗ്രൂപ്പ് ഇന്‍വൈറ്റ് ചെയ്യാവുന്നതാണ്.

വീഡിയോ കോളിംഗ് സംവിധാനവുമായി വാട്ട്‌സാപ്പ്

കഴിഞ്ഞ മാസത്തെ വാട്ട്‌സാപ്പ് റിപ്പോര്‍ട്ടില്‍ കോള്‍ ബാക്ക് സംവധാനം എല്ലാ ആന്‍ഡ്രോയിഡ് IOS ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്നായിരുന്നു. അതിനായി നിങ്ങള്‍ അപ്സ്സ് തുറക്കാതെ തന്ന ഒരു ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ മതിയാകും.

കൂടുതല്‍ വായിക്കാന്‍:ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ്‌സിമ്മിലൂടെ ചാറ്റ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot