വെര്‍ച്വല്‍ റിയാലിറ്റിയുളള 360 ഡിഗ്രി 3ഡി വീഡിയോയുമായി യൂട്യൂബ്...!

ഫേസ്ബുക്ക് വീഡിയോ പ്ലാറ്റ്‌ഫോമില്‍ മേധാവിത്വം നേടാന്‍ പുതിയ സവിശേഷതകളുമായി എത്തുമ്പോള്‍ യൂട്യൂബ് അതിനെ തറപറ്റിക്കാനുളള പ്രത്യേകതകളുമായി എത്തുകയാണ്.

വെര്‍ച്വല്‍ റിയാലിറ്റിയുളള 360 ഡിഗ്രി 3ഡി വീഡിയോയുമായി യൂട്യൂബ്...!

ഇതിന്റെ ഭാഗമായി വെര്‍ച്വല്‍ റിയാലിറ്റി പ്രദാനം ചെയ്യുന്ന 360 ഡിഗ്രി 3ഡി വീഡിയോകളാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്.

വായിക്കുക: യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ട വീഡിയോകള്‍ ഇതാ...!

വെര്‍ച്വല്‍ റിയാലിറ്റിയുളള 360 ഡിഗ്രി 3ഡി വീഡിയോയുമായി യൂട്യൂബ്...!

ബഡ് ലൈറ്റിന്റെ ഒരു വീഡിയോ ആണ് ഇത്തരത്തില്‍ യൂട്യൂബ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ 360 വീഡിയോ ക്രോം ബ്രൗസറിലും നിലവില്‍ ലഭ്യമാണ്.

വായിക്കുക: യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

ഭാവിയില്‍ യൂട്യൂബില്‍ ഇത്തരത്തിലുളള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാമെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്.

Read more about:
English summary
YouTube to make a further push into virtual reality with 360-degree 3D videos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot