ഓള്‍ മെറ്റല്‍ ഡിവൈസുമായി എച്ച്പി എലൈറ്റ് പുറത്ത്

Written By:

എച്ച്പിയുടെ പുതിയ എലൈറ്റ് ബുക്ക് സീരീസ് ലാപ്‌ടോപ്പ് പുറത്തിറങ്ങി. ഇതിന് വളരെ ഏറെ സവശേഷതകളാണ് നല്‍കിയിരിക്കുന്നത്. എച്ച്പി എലൈറ്റ് ബുക്ക് 1030ന്റെ വില 80,000രൂപയാണ്.

നിങ്ങളെ സഹായിക്കാന്‍ ഇനി ടെക്‌നോളജി ഗാഡ്ജറ്റുകള്‍

ഇതിന്റെ സവിശേഷതകള്‍ സ്ലൈഡറിലൂടെ കാണാം. ഈ മാസം തന്നെ ഇതിന്റെ വില്‍പന തുടങ്ങുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

13.3ഇഞ്ച് സ്‌ക്രീന്‍ രണ്ടു മോഡലുകളിലാണ് ഇറങ്ങിയിരിക്കുന്നത്. ഒന്ന് ക്വാഡ് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ മറ്റൊന്ന് നോണ്‍-ടച്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍.

2

ഇതില്‍ അധികമായി ഒരു കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഇതു കൂടാതെ ഡൈമണ്ട് കട്ടും ഇതിന്റെ പ്രധാന സവിശേഷതയാണ്. ഇതിന്‍ ഫാന്‍ ഇല്ലാതെ ഡിസൈന്‍ ചെയ്തിരിക്കുന്നു.

3

എലൈറ്റ്ബുക്ക് 1030 ബ്ലാക്ക്‌ലിറ്റ് കീബോര്‍ഡ് സ്പില്‍ റെസിസ്റ്റന്റ് ആണ്.

4

1.1GHz 6-ാം ജനറേഷന്‍ ഇന്റല്‍ കോര്‍ M പ്രോസസര്‍, 512ജിബി SSD സ്‌റ്റോറേജ്, 16ജിബി റാം, യുഎസ്ബി ടൈപ്‌സി പോര്‍ട്ട്, 2 മൈക്രോ 3.0 പോര്‍ട്ട്‌സ്, Wi-Di, മിറാകാസ്റ്റ്, WALN 802.11ac, ബ്ലൂട്ടൂത്ത് 4.2.

5

ഒറ്റ ചാര്‍ജ്ജില്‍ തന്നെ ഇതിന്റെ ബാറ്ററി 13 മണിക്കൂര്‍ വരെ നിലനില്‍ക്കും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

4ജി സ്മാര്‍ട്ട്‌ഫോണുകളായ മോട്ടോ ജി4 പ്ലസ്/സാംസങ്ങ് ഗാലക്‌സി J7 താരതമ്യം ചെയ്യാം

കൂള്‍പാഡ് മാക്‌സ്‌-രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുള്‍ ഉപയോഗിക്കാം

 

 

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുകല്‍ വായിക്കാന്‍:എച്ച്പി സ്‌പെക്ട്രേ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്പ്‌ടോപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot