ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്‌ടോപ്പ് എച്ച്പി സ്‌പെക്ട്രേ വിപണിയില്‍ ഇറങ്ങി!

Written By:

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്‌ടോപ്പ് എച്ച്പി സ്‌പെക്ട്രേ ഇന്ന് വിപണിയില്‍ ഇറങ്ങിയിരിക്കുന്നു.ഈ ലാപ്‌ടോപ്പ് AAA ബാറ്ററി പോലെ നേരിയതാണ്. ഇതിന്റെ കട്ടി 0.41ഇഞ്ചും, മാക്ബുക്ക് (0.5ഇഞ്ച്) മാക്ബുക്ക് എയര്‍ (0.68 ഇഞ്ച്) ഇതിനെ താരതമ്യം ചെയ്യുമ്പോള്‍ എച്ച്പി സ്‌പെക്ട്രേ എത്രയോ നേരിയതാണ്.

കാലാവസ്ഥ പ്രവചിക്കാന്‍ പത്ത് മടങ്ങ് വേഗത്തില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്‌ടോപ്പ് വിപണിയില്‍ ഇറങ്ങി!

കാര്‍ബണ്‍ ഫൈബറും കോപ്പറും കൂടിച്ചേര്‍ന്നാണ് ഇതിന്റെ യൂഎസ്ബി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതാണ് ഈ ലാപ്‌ടോപ്പിന് പ്രീമിയം ലുക്ക് നല്‍കുന്നത്.

13.3ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രാട്ടക്ഷന്‍. 8ജിബി LDDR3 റാം, 512ജിബി എസ്എസ്ഡി സ്റ്റോറേജ്, ആറാം ജനറേഷന്‍ ഇന്റല്‍ കോര്‍ i5 i7 പ്രോസസര്‍.

ലോകത്തിലെ ആദ്യത്തെ 17-ഇഞ്ച് 2 ഇന്‍ 1 ലാപ്‌ടോപ്പുമായി ഡെല്‍

ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്‌ടോപ്പ് വിപണിയില്‍ ഇറങ്ങി!

ഇത് രണ്ട് മോഡലിലാണ് വിപണിയില്‍ ഇറങ്ങിയത്. കോര്‍ 15 മോഡല്‍ (256GB SSD) യ്ക്ക് 79,000 രൂപയും, കോര്‍ i7 മോഡല്‍ (512GB SSD) യ്ക്ക് 84,000 രൂപയുമാണ്.

9.45 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഹൈബ്രിഡ് ബാറ്ററിയാണ് ഇതില്‍ ഉളളത്.

വീഡിയോ

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ വയറസ്സിനെ എങ്ങനെ മാറ്റാം?

English summary
HP Spectre is currently priced at $1099.99 for the Core i5 model (with 256GB SSD) and $1349.99 for the Core i7 model (with 512GB SSD) at the bestbuy.com

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot