ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണല്ലോ നമ്മള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതേയും ഫേസ്ബുക്ക് നമുക്ക് ഉപയോഗിക്കാം.

|

സ്വകാര്യ ഉടമസ്ഥതയിലുളള ഒരു സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ഫേസ്ബുക്ക്. 2004ല്‍ ആണ് ഫേസ്ബുക്ക് ആരംഭിച്ചത്.

ഫേസ്ബുക്ക് ഇപ്പോള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഫേസ്ബുക്കില്‍ ഫോട്ടോകള്‍ അപ്‌ഡേറ്റ് ചെയ്യാനും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും നിങ്ങള്‍ നിത്യേന ഉപയോഗിക്കാുണ്ട്, അല്ലേ?

നോക്കിയ സി1: ചിത്രങ്ങളും സവിശേഷതകളും നല്‍കുന്നു മികച്ച സൂചനകള്‍!നോക്കിയ സി1: ചിത്രങ്ങളും സവിശേഷതകളും നല്‍കുന്നു മികച്ച സൂചനകള്‍!

ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണല്ലോ നമ്മള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതേയും ഫേസ്ബുക്ക് നമുക്ക് ഉപയോഗിക്കാം.

അത് എങ്ങനെയാണെന്നു നോക്കാം....#1. ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും *325# എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്യുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

#2. നിങ്ങള്‍ ഡയല്‍ ചെയ്തു കഴിയുമ്പോള്‍ തന്നെ 'എന്റര്‍ ഫേസ്ബുക്ക് യൂസര്‍ നെയിം' എന്ന പുതിയ ഒരു സ്‌ക്രീന്‍ തുറക്കുന്നതാണ്.

#3. അവിടെ നിങ്ങളുടെ ഫേസ്ബുക്ക് യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.

#4. ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ താഴെ പറയുന്ന ഓപ്ഷനുകള്‍ കാണുന്നതായിരിക്കും.

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടുകള്‍!മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടുകള്‍!

ഇന്റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് എങ്ങനെ ഉപയോഗിക്കാം?

1. മെസേജ്
2. ന്യൂസ് ഫീഡ്
3. അപ്‌ഡേറ്റ് സ്റ്റാറ്റസ്
4. പോസ്റ്റ് ഓണ്‍ വാള്‍
5. ഫ്രണ്ട് ഓണ്‍ റിക്വസ്റ്റ്
6. നോട്ടിഫിക്കേഷന്‍

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

English summary
FACEBOOK is a part of our life and we are using Facebook on daily basis to update our pics, status, interaction with friends etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X