ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാര്‍ഡുമായി സാംസങ്ങ്‌

Written By:

സാംസങ്ങ് ഇവോ പ്ലസ് 256ജിബി മെമ്മറി കാര്‍ഡ് പ്രഖ്യപിച്ചു. ഇതു വരെ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ മെമ്മറി സ്റ്റോറേജ് ചെയ്യാന്‍ സാധിക്കന്ന മെമ്മറി കാര്‍ഡാണ്. ഇത് സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്സ്സ്, 360 ഡിഗ്രി വീഡിയോ റക്കോര്‍ഡ്, ഡ്രോണ്‍സ്സ് എന്നീ ഉപകരണങ്ങളില്‍ ഉപയോഗിക്കാം. അതു കൂടാതെ 55,200 ഫോട്ടോസും 23,500 mp3 ഫയലുകളും ഇതിന്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും.

ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാര്‍ഡുമായി സാംസങ്ങ്‌

ഇതിന്റെ വില 16,700രൂപയാണ്. എന്നാല്‍ ഇതിനോടൊപ്പം തന്നെ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ സാന്‍ഡിസ്‌ക്കിന്റെ 200ജിബി മെമ്മറി കാര്‍ഡിന്റെ വില 10,800രൂപയാണ്.

ഇവോ പ്ലസ് 256ജിബി മെമ്മറി കാര്‍ഡ് വാട്ടര്‍ പ്രൂഫ്, ടെമ്പറേച്ചര്‍ ഫ്രൂഫ്, മാഗ്നെറ്റിക് പ്രൂഫ് എക്‌റേ പ്രൂഫ് എന്നിവ സവിശേഷതകളാണ്. പത്തു വര്‍ഷത്തെ വാറന്റി കാലയളവില്‍ ജൂണ്‍ ഒന്നു മുതല്‍ യൂറോപ്പ്, ചൈന ഉള്‍പ്പെടെ 50 രാജ്യങ്ങിളില്‍ ഇറങ്ങും.

ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാര്‍ഡുമായി സാംസങ്ങ്‌

കൂടുതല്‍ വായിക്കാന്‍:6ജിബി റാമുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 6

ഇതിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ 16ജിബി, 32ജിബി, 64ജിബി, 128ജിബി സാംസങ്ങ് ഓഫര്‍ ചെയ്യുന്നുണ്ട്. കമ്പനിയില്‍ നിലവില്‍ ഇവോ, ഈവോ പ്ലസ്, ഈവോ പ്രോ എന്നിങ്ങനെ വിപണികളില്‍ ലഭിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാര്‍ഡുമായി സാംസങ്ങ്‌

കൂടുതല്‍ വായിക്കാന്‍:അഞ്ച് സാന്‍ഡിസ്‌ക് സ്‌റ്റോറേജ് ഡിവൈസുകള്‍

കൂടുതല്‍ വായിക്കാന്‍ ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് നോക്കുക

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot