സൂര്യനേക്കാള്‍ 1300 ഇരട്ടി വലുപ്പമുളള നക്ഷത്രം

By Asha
|

ജ്യോതിശാസ്ത്രജ്ഞര്‍ നമ്മുടെ ഗാലക്‌സിയില്‍ 10 വലിയ നക്ഷത്രത്തെ നിരീക്ഷിച്ചിരുന്നു. എന്നാല്‍ അതില്‍ ഒരു മഞ്ഞ നക്ഷത്രത്തെ തിരിച്ചറിഞ്ഞു. ആ മഞ്ഞ നക്ഷത്രം സൂര്യനേക്കാള്‍ 1,000,000 ഇരട്ടി തിളക്കവും 1300 മടങ്ങ് വലുപ്പവും ആണ്.

 

ഈ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത് HR 5171 എന്നാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ വലിയ മഞ്ഞ നക്ഷത്രത്തെ കാണാല്‍ സാധിക്കുന്നതാണ്. ഈ നക്ഷത്രം വളരെ അപൂര്‍വ്വവുമാണ്.

 
സൂര്യനേക്കാള്‍ 1300 ഇരട്ടി വലുപ്പമുളള നക്ഷത്രം

ഏറ്റവും വലിപ്പം കൂടിയ റെഡ് സൂപ്പര്‍ജയിന്റ് Betelgeuse നേക്കാള്‍ 50% ത്തിലേറെ വലിപ്പമാണ് ഈ സൂപ്പര്‍ ജയിന്റ് എല്ലോ സ്റ്റാര്‍. ജ്യോതിശാസ്ത്രജ്ഞര്‍ ഈ നക്ഷത്രത്തിനെ കുറിച്ച് കൂടുതല്‍ അത്ഭുതകരമായ കാര്യങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ്.

കൂടുതല്‍ വായിക്കാന്‍:സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലെ സാങ്കേതിക വിദ്യകള്‍ തകര്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X