ഏറെ സവിശേഷതകളുമായി റിലയന്‍സ് LFY എര്‍ത്ത് 2 വിപണിയില്‍ ഇറങ്ങി!!

Written By:

റിലയന്‍സ് നിരന്തരം ഓരോ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കുകയാണ്. ഇപ്പോള്‍ ഇറങ്ങിയത് റിലയന്‍സ് എര്‍ത്ത് 1 ന്റെ പിന്‍ഗാമിയായ റിലയന്‍സ് എര്‍ത്ത് 2 ആണ്. ഇതിന്റെ വില 20,999രൂപയും.

കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഈ സ്മാര്‍ട്ട്‌ഫോണ്‍ അലൂമിനിയം അലോയ് ഫ്രയിം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ കട്ടി 7.2mm ആണ്.

2

5 ഇഞ്ച് ഡിസ്‌പ്ലേ, FHD 1080p റിസൊല്യൂഷന്‍. 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, സ്ര്കീല്‍ ബോഡി റേഷ്യോ 72.1%.

3

1.5GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം, എക്‌സ്പാര്‍ഡബിള്‍ 64ജിബി മൈക്രോ എസ്ഡ് സ്ലോട്ട്.

4

വളരെ ഏറെ പ്രത്യേകതകള്‍ നല്‍കുന്നതാണ് LYF എര്‍ത്ത് 2ന്റെ ക്യാമറകള്‍. 13എംപി പിന്‍ ക്യാമറയും, അതു പോലെ തന്നെ 13എംപി പിന്‍ ക്യാമറയുമാണ്.

5

4ജി VoLTE, ബ്ലൂട്ടൂത്ത് 4.0, ജിപിഎസ് കണക്ടിവിറ്റി

6

അധിക മണിക്കൂര്‍ നിലനില്‍ക്കുന്ന 2,500എംഎഎച്ച് ബാറ്ററിയാണ് ഇതില്‍.

7

ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

8

. ഫിങ്കര്‍പ്രിന്റെ സെന്‍സര്‍
. റെറ്റിന സ്‌കാനിങ്ങ്
. നാലു വേരിയന്റിലാണ് ഇറങ്ങുന്നത്, പച്ച, ഗോള്‍ഡ്, വെളള, കറുപ്പ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: നിങ്ങള്‍ക്കും വാട്ട്‌സാപ്പ് മാസ്റ്റര്‍ ആകാം!

English summary
Reliance is constantly launching one or the other smartphone in the market.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot