ഹോവര്‍ ക്യാമറ നിങ്ങള്‍ക്കു ചുറ്റും പിന്‍തുടരും

Written By:

ഇപ്പോള്‍ വിപണിയില്‍ അനേകം ക്യാമറകളാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഒരു ക്യാമറ നിങ്ങളെ പരിചയപ്പെടുത്താം. ഹോവര്‍ ക്യാമറ എന്നു പറയുന്ന പുതിയ മോഡല്‍ ക്യാമറയാണ്. ഒരു സ്റ്റിക്കും ഇല്ലാതെ തന്നെ ഈ ക്യാമറ നിങ്ങളുടെ ഫോട്ടോ എടുക്കുന്നതാണ്. ഒറ്റ നോട്ടത്തില്‍ ഇത് ഡ്രോണ്‍ ആണെന്നു തോന്നും.

ഹോവര്‍ ക്യാമറ നിങ്ങള്‍ക്കു ചുറ്റും പിന്‍തുടരും

ഈ ഹോവര്‍ ക്യാമറയില്‍ നാല് പ്രൊപലറുകള്‍ ഉണ്ട്. കട്ടികുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ചേസിസ് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഫോള്‍ഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഈ ചെറിയ ചേസിനകത്തു തന്നെ ബാറ്ററിയും ചാര്‍ജ്ജറും ഉള്‍ക്കെളളുന്നതാണ്.

ഹോവര്‍ ക്യാമറ നിങ്ങള്‍ക്കു ചുറ്റും പിന്‍തുടരും

ഇതില്‍ 3മെഗാ പിക്‌സല്‍ ക്യാമറയാണ്. ഹോവര്‍ ക്യാമറ പറന്നു നിങ്ങളുടെ ഫോട്ടോകള്‍ എടുക്കും. നിങ്ങള്‍ എവിടെ പോയാലും അത് നിങ്ങളെ പിന്‍ തുടരുന്നുണ്ടാകും. ഒരു റിമോട്ട് കണ്ട്രോളിലൂടെ നിങ്ങള്‍ക്ക് ഇതിനെ നിയന്ത്രിക്കാം.

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കുറയ്ക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot