ഇന്ത്യാക്കാരാടെ പ്രസിദ്ധമായ സാങ്കേതിക വിദ്യകള്‍

Written By:

വര്‍ഷങ്ങളായി ഇന്ത്യയില്‍ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങള്‍ സൃഷ്ടിച്ച എത്രയോ എഞ്ചിനീയര്‍മാര്‍, ഗണിതശാസ്ത്രജ്ഞന്‍മാര്‍ ഉണ്ട്.

അടുത്തിടെ അവര്‍ കണ്ടു പിടിച്ച സാങ്കേതിക വിദ്യകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വിഎ ശിവ അയ്യാദുരൈ ഒരു ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സൈന്റിസ്റ്റാണ്. അദ്ദേഹമാണ് 1982 ഈമെയില്‍ കണ്ടു പിടിച്ചത്.

2

1901 ല്‍ ഗലീലിമോ മര്‍കോണി ആണ് ട്രാന്‍സ്ജനിക് റേഡിയോ കമ്യൂണിക്കേഷന്‍ കണ്ടു പിടിച്ചത്.

3

ഇത് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ലോക പ്രസിദ്ധമായ ഒരു ചിപ്പാണ്. വിനോദ് ദാം എന്ന ശാസ്ത്രജ്ഞനാണ് ഇതു കണ്ടു പിടിച്ചത്.

4

ഇത് നമ്മുടെ ദൈനന്തന ജീവിതത്തിന്റ ഒരു ഭാഗമാണ്. ഈ ചെറിയ ഡാറ്റാ സ്‌റ്റോറേജ് ഗാഡ്ജറ്റ് ഒരു ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്റ്റ് ആയ അജയ് ഭട്ട് ആണ് കണ്ടു പിടിച്ചത്.

5

ഡോ. നരീന്ദര്‍ സിങ് ആണ് ഫൈബര്‍ ഒപ്റ്റിക്കല്‍സ്സ് കണ്ടു പിടിച്ചത്. അദ്ദേഹത്തെ ഫാദര്‍ ഓഫ് ഫൈബര്‍ ഒപ്റ്റിക്സ്സ് എന്ന് അറിയപ്പെടുന്നു.

6

1979ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്തൃ കമ്പനിയുമായി നടന്ന യുദ്ധത്തിന്‍ മൈസുര്‍ ഭരണാധികാരിയായ ടിപ്പു സുല്‍ത്താനും അദ്ദേഹത്തിന്റെ പിതാവായ ഹൈദര്‍ അലിയുമാണ് ഇതു കണ്ടു പിടിച്ചത്.

7

വിത്തില്‍ നിന്നും കോട്ടനെ വേര്‍തിരിച്ച് എടുക്കാന്‍ ഉപയോഗിക്കുന്ന ഒരു യന്ത്രമാണ് കോട്ടന്‍ ജിന്‍.

8

ഇന്ത്യന്‍ രസതന്ത്ര പ്രാഫസര്‍ രാജഗോപാലന്‍ വാസൂദേവന്‍ ആണ് റോഡ് നിര്‍മാണത്തിന്റെ പ്രധാന ഘടകങ്ങള്‍ കണ്ടൂപിടിച്ചത്.

9

16 വയസ്സ് പ്രായമൂളള ആര്‍ഷ് ഷാ ദില്‍ബഗി എന്ന ഇന്ത്യാക്കരനാണ് ഇതു കണ്ടു പിടിച്ചത്. സംഭാഷണ ചലനവൈകല്യമുളളവരെ സഹായിക്കാന്‍ ഇതിനു കഴിയും.

10

മാര്‍ക്കറ്റിങ് കമ്പനി ഡിഡിബി എന്ത്യയും നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആരാംഭും ചേര്‍ന്നാണ് കാര്‍ബോര്‍ഡ് ഡസ്‌ക്ക് കണ്ടു പിടിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുടുതല്‍ വായിക്കാന്‍:ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാനൊരു അസാധാരണ മാര്‍ഗം...!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot