ഈ കാര്‍ട്ടൂണുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ വെളിപ്പെടുത്തുന്നു

By Asha
|

സെല്‍ഫോണുകള്‍, ടെലിവിഷന്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ എന്നിവയെല്ലാം ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും ഇപ്പോള്‍ ആര്‍ക്കും കഴിയില്ല.

കാര്‍ട്ടൂണുകള്‍  ഇന്റര്‍നെറ്റ് അഡിക്ഷന്‍ വെളിപ്പെടുത്തുന്നു

ഓള്‍ ഇന്ത്യ റേഡിയോയെ കുറിച്ച് അറിയാമോ? ഇന്ന് 80 വയസ്സ് തികയുന്നുഓള്‍ ഇന്ത്യ റേഡിയോയെ കുറിച്ച് അറിയാമോ? ഇന്ന് 80 വയസ്സ് തികയുന്നു

കാരണം നമ്മള്‍ ഫോണ്‍ നമ്പര്‍ സേവ് ചെയ്യുന്നതും ഈ മെയിലുകള്‍ അയയ്ക്കുന്നതും ലഭിക്കുന്നതും, ഫോട്ടോകള്‍ വിഡിയോകള്‍ കൈമാറുന്നതും, എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും എല്ലാം ഈ ഗാഡ്ജറ്റുകള്‍ ഉപയോഗിച്ചാണ്. അതായത് എല്ലാത്തിനും നമുക്ക് അധുനിക സാങ്കേതിക വിദ്യയെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു.

കാര്‍ട്ടൂണുകള്‍  ഇന്റര്‍നെറ്റ് അഡിക്ഷന്‍ വെളിപ്പെടുത്തുന്നു

ഈ സാങ്കേതികവിദ്യ നമ്മെ അടിമകള്‍ ആക്കുന്നുണ്ടെന്ന് ഒരു ഫ്രഞ്ച് ചിത്രകാരന്‍ 'ജീന്‍ ജൂല്യന്‍' അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ ചിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നു.

നിങ്ങള്‍ക്ക് അനുയോജ്യമായ റൂട്ടര്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുകനിങ്ങള്‍ക്ക് അനുയോജ്യമായ റൂട്ടര്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഏതൊക്കെയാണ് കാര്‍ട്ടൂണ്‍ ചിത്രങ്ങളെന്ന് നോക്കാം.

1

1

ആളുകള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. ഒരു ദിവസം ശരാശരി 150 തവണയെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2

2

ബാത്ത് ടബില്‍ വിശ്രമിക്കുമ്പോഴും അവര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നു.

3

3

ആപ്പിള്‍ ഫോണിന്റെ പല സവിശേഷതകളും ആള്‍ക്കാരെ അടിമകള്‍ ആക്കുന്നു.

4
 

4

ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയാല്‍ അതു വന്നാല്‍ കൂടിയും പലരും പ്രിയപ്പെട്ടവരുമായി മെസേജുകള്‍ പങ്കിടുന്നതു കാണാം.

5

5

ഇതിനു മുന്‍പ് ഫോട്ടോകള്‍ ഓര്‍മ്മയ്ക്കു വേണ്ടിയായിരുന്നു. ഇപ്പോള്‍ അത് പ്രൊഫയില്‍ ആക്കാനാണ് ഏറെ പേരും ആഗ്രഹിക്കുന്നത്. അതു മൂലം സെര്‍ഫികള്‍ ഇപ്പോള്‍ ഭ്രാന്തായി മാറിയിരിക്കുന്നു.

6

6

തത്സമയ പരിപാടികള്‍ കാണാന്‍ പോയാല്‍ വീഡിയോകള്‍ ഫോട്ടോകള്‍ എടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

7

7

ഈ ചിത്രീകരണത്തിലൂടെ നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കാം സ്മാര്‍ട്ട്‌ഫോണും സാങ്കേതിക ആസക്തിയേയും കുറിച്ച്.

8

8

പുതിയ ടെക്‌നോളജിയില്‍ ഈ-സിഗററ്റില്‍ നിക്കോട്ടിന്‍ ഉളളതിനാല്‍ സിഗററ്റില്‍ അഡിക്ട് ആയിരിക്കുന്നു, അതു പോലെ ഫോണിലും.

9

9

ഷോപ്പിങ്ങിനു വേണ്ടി ഉപഭോക്താക്കള്‍ക്ക് ബാര്‍കോഡുകള്‍ ഉപയോഗിക്കാനുളള ആപ്ലിക്കേഷനുകള്‍ ഉണ്ട്.

10

10

ഒരുമച്ച് ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ പോലും തമ്മില്‍ സംസാരിക്കാന്‍ സമയം ഇല്ല.

11

11

സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്‌ഫോമിലൂടെ സുഹൃത്തുക്കളുമായി പണ്ടിടുന്നത് വളരെ സന്തോഷകരമാക്കുന്നു.

12

12

പണ്ടൊക്കെ ഭക്ഷണം കഴിക്കുമ്പോള്‍ പത്രങ്ങള്‍ ആയിരിക്കും നോക്കുന്നത്, എന്നാല്‍ ഇപ്പോള്‍ അതിനു പകരം സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റാണ് ഉപയോഗിക്കുന്നത്.

13

13

ഈ ഗാഡ്ജറ്റുകളും ഇന്റര്‍നെറ്റുകളും നിരോധിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് സന്തോഷിക്കാന്‍ സമയം ലഭിക്കു.

14

14

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുസ്തകങ്ങള്‍ വായിക്കുന്ന കാലം മാറി, എന്നാല്‍ ഇപ്പോള്‍ അതിനു പകരം സ്മാര്‍ട്ട്‌ഫോണില്‍ അപ്‌ഡേറ്റുകള്‍ നോക്കുകയാണ് പതിവ്. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.

15

15

അളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സോഷ്യല്‍ മീഡിയ എന്നിങ്ങനെയുളള കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പേള്‍ ഉറങ്ങാന്‍ പോലും സമയം ലഭിക്കാറില്ല.

16

16

QWERTY കീപാടുകള്‍ എല്ലായിടത്തും ഉണ്ട്. അത് എല്ലാവരേയും അടിമകള്‍ ആക്കുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍

മികച്ച ഹെഡ്‌ഫോണുകള്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കുകമികച്ച ഹെഡ്‌ഫോണുകള്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കുക

 

 

കൂടുതല്‍ വായിക്കാന്‍: NFC യിന്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയാമോ?

Best Mobiles in India

English summary
Cell phones, television, laptops or tablets are the most important possessions these days and people can just not imagine living without these.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X