നമ്മുടെ ചരിത്രം സൃഷ്ടിച്ച മൊബൈലുകള്‍ ഇതൊക്കെയാണ്....!!

Written By:

മോട്ടോറോള വൈസ് പ്രസിഡന്റ് മാര്‍ട്ടില്‍ കൂപ്പര്‍ 40 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യ സെല്‍ഫോണായ ഡൈനാടാകില്‍ ആദ്യ മൊബൈല്‍ കോള്‍ നടത്തിയത്. അതിനു ശേഷം സാങ്കേതിക വിദ്യയുടെ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വ്യാപിച്ച സ്വരൂപമായി ഈ ഡിവൈസ് മാറുകയായിരുന്നു.

ഷവോമി മീ മാക്‌സ്: അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും!!!

ഇപ്പോള്‍ മിക്ക ആള്‍ക്കാര്‍ക്കും മൊബൈല്‍ഫോണ്‍ സ്വന്തമായിട്ടുണ്ട്. ഓരോ ദിവസവും പുതിയ പുതിയ സവിശേഷതയുമായാണ് മൊബൈലുകള്‍ ഇറങ്ങുന്നത്. എന്നാല്‍ എത്ര മോഡലിലുളള മൊബൈലുകള്‍ ഇറങ്ങിയാലും വില്പനയിലും ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച കുറച്ചു മൊബൈലുകളുണ്ട്. അത് ഏതൊക്കെയെന്ന് അറിയാന്‍ സ്ലൈഡര്‍ നീക്കുക.

സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള ഡൈനാടാക്ക് 800എക്‌സ്

വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ ഫോണാണ് മോട്ടോറോള ഡൈനാടാക്ക് 800എക്‌സ്. ഇതിന്റെ ഇഷ്ടിക പോലുളള രൂപവും ആന്റിനയും ആളുകളെ കൗതുകപുര്‍വ്വം സ്യഷ്ടിച്ചു.

ബ്ലാക്ക്‌ബെറി ബോള്‍ഡ് 9700

മികച്ച പ്രോസസര്‍, വൈഫൈ കോളിങ്ങ്, മികച്ച് സ്‌ക്രീന്‍ എന്നീ സവിശേഷത കൊണ്ട് ബ്ലാക്ക്‌ബെറി ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു.

എച്ച്ടിസ് ഡ്രോയിങ്ങ് ഇന്‍ക്രഡിബിള്‍

ഈ ഫോണിന്റെ സെന്‍സ് ഇന്റര്‍ഫേസും മികച്ച പ്രോസസറും കൊണ്ടുളള സവിശേഷത ഈ ഫോണ്‍ ആന്‍ഡ്രോയിഡിനെ അടുത്ത പടിയിലെക്ക് കയറാന്‍ സഹായിച്ചു.

ആപ്പിള്‍ ഐഫോണ്‍ 3ജി

3ജി കൊണ്ട് സമ്പന്നമായ ഈ ഫോണ്‍ ഇന്റെര്‍നെറ്റ് ഉപയോഗം ഫോണില്‍ ആസ്വാദ്യകരമാക്കിയ ഡിവൈസാണ്.

സാംസങ്ങ് ഗാലക്‌സി എസ്3

ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ആന്‍ഡ്രോയിഡ് ഫോണായ ബിഎസ്3, ഐഫോണിന്റെ വില്പനയുടെ താളം തെറ്റിച്ചു.

മോട്ടോറോള RAZR V3

ഇത് ഇറങ്ങിയ സമയത്ത് അമേരിക്കയില്‍ ഏറ്റവും അധികം ചലനങ്ങള്‍ സൃഷ്ടിച്ചു.

ടി- മൊബൈല്‍ സ്ലൈഡ് ക്ലിക്

മെസേജുകള്‍ അയയ്ക്കാന്‍ എളുപ്പമുളള കീബോര്‍ഡുളള ഈ ഫോണ്‍ 7 വര്‍ഷമാണ് വിജയഗാധ രചിച്ചത്.

നോക്കിയ 3310 സീരീസ്

ജനപ്രീതി നേടിയ ഈ ഡിവൈസ് വില്പനയില്‍ ഒന്നാമതെത്താല്‍ സഹായിച്ച ഹാന്‍സെറ്റാണ്.

മോട്ടോറോള സ്റ്റാര്‍ടാക്

ആദ്യത്തെ ഫ്‌ളിപ് ഫോണായ ഈ ഡിവൈസ് ലോകമെമ്പാടും വിറ്റു പോയത് 60 മില്ല്യനാണ്.

ആപ്പിള്‍ ഐഫോണ്‍

ഇന്ന് കാണുന്ന ഫോണുകള്‍ക്ക് വിത്ത് പാകിയത് അപ്പിളിന്റെ ഈ ഫോണാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?

എങ്ങനെ നിങ്ങള്‍ക്ക് അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം?

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: പുതിയ ഗയിമിംഗ് അപ്‌ഡേഷനുമായി അസ്യൂസ്!

English summary
It was 40 years ago when former Motorola VP Martin Cooper made the first mobile call on the first-ever cellular phone

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot