ഈ ആഴ്ചയില്‍ വാങ്ങാവുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

ക്രിസ്തുമസ്സ് അടുത്തുകൊണ്ടിരിക്കുന്നു, ഈ സമയത്ത് നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കണമെങ്കില്‍, വളരെയധികം മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ് തിരഞ്ഞെടുക്കാനുളളത്. ഞങ്ങള്‍ ഒരു പിടി ഘടകങ്ങളെ പരിഗണിച്ചാണ് മൊബൈലുകളെ തിരഞ്ഞെടുക്കുന്നത്. മറ്റ് കാര്യങ്ങളുടെ കൂടെ ഉപഭോക്താക്കളുടെ പ്രതികരണം, രൂപകല്‍പ്പന, വിപണിയിലെ വില, ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ എന്നിവയടക്കം ഞങ്ങള്‍ വിശകലനത്തിന് വിധേയമാക്കുന്നു.

വായിക്കുക: ഈ നവംബറില്‍ 20,000 രൂപയ്ക്ക് താഴെയായി വാങ്ങിക്കാവുന്ന 10 മികച്ച ഒക്ടാ കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഈ ആഴ്ച ആവേശകരമാണ്. ഈ ആഴ്ച വാങ്ങാനുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ് ഞങ്ങള്‍ പട്ടികപ്പെടുത്തുന്നത്. എല്ലാ തവണത്തേയും പോലെ ആപ്പിള്‍ ഐഫോണ്‍ 6-ന്റെ ജനപ്രിയത വര്‍ദ്ധിക്കുകയാണ്. 53,000 രൂപ ഉണ്ടായിട്ട് പോലും, ഈ ഹാന്‍ഡ്‌സെറ്റ് ഞങ്ങളുടെ റാങ്കിംഗില്‍ മുന്‍പിട്ട് നില്‍ക്കുന്നു.

വായിക്കുക: ബയോഡാറ്റ സൗജന്യമായി നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു വെബ്‌സൈറ്റ്...!

ഇതുകൂടാതെ സാംസഗ് ഗ്യാലക്‌സി നോട്ട് 4- ആണ് പട്ടികയില്‍ പുതുതായി ഇടം പിടിച്ചിരിക്കുന്നത്. മികച്ച ഡിസ്‌പ്ലേയും, ശക്തിയേറിയ ക്വാഡ് കോര്‍ പ്രൊസസ്സറും ഇതിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. 58,000 രൂപ മുതല്‍ മുകളിലേക്കാണ് ഇതിന്റെ വില.

ഈ ആഴ്ച നിങ്ങള്‍ക്ക വാങ്ങാവുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ അറിയുന്നതിനായി സ്ലൈഡര്‍ കാണുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

വായിക്കുക: യൂട്യൂബില്‍ ഇനി പരസ്യമില്ലാതെ പാട്ട് ആസ്വദിക്കാം....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

59,900 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.7 Inch, 1440x2560 px display, Super AMOLED
Android v4.4.4 (KitKat)
Quad core 2700 MHz processor
16 MP Primary Camera, 3.7 MP Secondary
3G, WiFi, DLNA, NFC
32 GB Internal Memory, Expandable up to 64 GB
3 GB RAM
3220 mAh, Li-Ion battery

2

62,500 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.7 Inch, 750x1334 px display, IPS LCD iOS v8
Dual core 1400 MHz processor
8 MP Primary Camera, 1.2 MP Secondary
3G, WiFi, NFC
16 GB Internal Memory
1 GB RAM
1810 mAh, Li-Ion battery

3

7,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.5 Inch, 480x800 px display, LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 64 GB
768 MB RAM
2000 mAh, Li-Ion battery

4

15,799 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.7 Inch, 720x1280 px display, LCD
Windows Phone v8.1
Quad core 1200 MHz processor
6.7 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 128 GB
1 GB RAM
2220 mAh, Li-Ion battery

5

25,290 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, LCD
Android v4.4.2 (KitKat)
Quad core 1500 MHz processor
13 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi, DLNA
16 GB Internal Memory, Expandable up to 128 GB
2 GB RAM
2600 mAh, Li-Polymer battery

6

12,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4.4 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2070 mAh, Li-Ion battery

7

15,893 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 540x960 px display, LCD
Android v4.4 (KitKat)
Quad core 1200 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 64 GB
1 GB RAM
2600 mAh, Li-Ion battery

8

9,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.3 (Jelly Bean)
Dual core 1600 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 64 GB
2 GB RAM
2110 mAh, Li-Polymer battery

9

24,420 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, S -LCD 2
Android v4.4.2 (KitKat)
Quad core 1600 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi, DLNA
8 GB Internal Memory, Expandable up to 128 GB
1.5 GB RAM
2600 mAh, Li-Polymer battery

10

16,790 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi, DLNA
8 GB Internal Memory, Expandable up to 32 GB
1 GB RAM
2600 mAh, Li-Polymer battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting