യൂട്യൂബില്‍ ഇനി പരസ്യമില്ലാതെ പാട്ട് ആസ്വദിക്കാം....!

Written By:

വായിക്കുക: ബയോഡാറ്റ സൗജന്യമായി നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു വെബ്‌സൈറ്റ്...!

നീണ്ട ആലോചനങ്ങള്‍ക്ക് ശേഷം യൂട്യൂബില്‍ പെയ്ഡ് മ്യൂസിക്ക് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. 'യൂട്യൂബ് മ്യൂസിക് കീ' എന്നാണ് സേവനത്തിന് പേര് നല്‍കിയിരിക്കുന്നത്. സാധാരണയായി യൂട്യൂബില്‍ വീഡിയോയും മ്യൂസിക്കും കേള്‍ക്കുമ്പോള്‍ പരസ്യം വന്ന് ആളുകളെ ബുദ്ധിമുട്ടിക്കാറുണ്ട്.

വായിക്കുക: ഇന്‍ഡ്യയില്‍ വാങ്ങിക്കാവുന്ന 10 മികച്ച 6 ഇഞ്ച് സമാര്‍ട്ട്‌ഫോണുകള്‍/ഫാബ്‌ലറ്റുകള്‍...!

പക്ഷെ പെയ്ഡ് സേവനം ആയതിനാല്‍ പരസ്യം ഇല്ലാതെ നിങ്ങള്‍ക്ക് പാട്ടുകള്‍ യഥേഷ്ടം ആസ്വദിക്കാമെന്നുളളതാണ് ഇതിന്റെ പ്രത്യേകത. ഓരോ മാസവുമാണ് ഈ സേവനം ലഭിക്കാനായി പൈസ നല്‍കേണ്ടത്.

വായിക്കുക: ഫേസ്ബുക്കില്‍ ഇനി ആരുടെ പോസ്റ്റാണ് കാണേണ്ടതെന്ന് ഉറപ്പിക്കുക നിങ്ങള്‍....!

യൂട്യൂബില്‍ ഇനി പരസ്യമില്ലാതെ പാട്ട് ആസ്വദിക്കാം....!

7.99 ഡോളര്‍ മുതലാണ് ചാര്‍ജുകള്‍ ഈടാക്കുന്നത്. മറ്റ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ വീഡിയോകളും പാട്ടും ഓഫ്‌ലൈനിലൂടെ മ്യൂസിക് കീയിലൂടെ ആസ്വദിക്കാവുന്നതാണ്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ വീഡിയോ ആസ്വദിക്കുന്ന ആളുകള്‍ക്ക് ഇന്‍വിറ്റേഷനിലൂടെ യൂട്യൂബ് മ്യൂസിക് കീ-യുടെ സബ്‌സ്‌ക്രിപ്ഷന്‍ അയയ്ക്കും.

ഇവര്‍ക്ക് ആറ്മാസക്കാലത്തേക്ക് ഫ്രീയായി ലഭിക്കുന്ന ബീറ്റാ വേര്‍ഷന്‍ തിരഞ്ഞെടുക്കാനുളള ഓപ്ഷന്‍ ലഭിക്കും. യൂട്യൂബ് തങ്ങളുടെ ബ്ലോഗിലാണ് ഈ സേവനം പ്രഖ്യാപിച്ചത്. ഈ സേവനം കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

വായിക്കുക: നിങ്ങളുടെ പിസിയില്‍ സേവ് ചെയ്ത ഫോള്‍ഡറുകള്‍ കാണുന്നില്ലേ....!

വായിക്കുക:മരണ തീയതി അറിയുന്ന ആപ് എത്തി...!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot