ഈ നവംബറില്‍ 20,000 രൂപയ്ക്ക് താഴെയായി വാങ്ങിക്കാവുന്ന 10 മികച്ച ഒക്ടാ കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

By Sutheesh
|

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരിക്കുകയാണ്. ഇന്ന് നമ്മുടെ സഹോദരന്മാരെക്കാള്‍ നമുക്ക് അടുപ്പം സ്മാര്‍ട്ട്‌ഫോണുകളോടാണ്. സ്മാര്‍ട്ട്‌ഫോണില്‍ വോയിസ് കോളുകള്‍ വിളിക്കുകയും സ്വീകരിക്കുകയും ചെയ്യുകയെന്നത് വളരെ അടിസ്ഥാനപരമായ സവിശേഷത മാത്രമാണ്.

വായിക്കുക: വലിപ്പമേറിയ ഡിസ്‌പ്ലേയുമായി ഷാര്‍പ്പിന്റെ എക്യൂസ് ക്രിസ്റ്റല്‍ എത്തി

ഫലം നല്‍കുന്നതില്‍ ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന ഡിവൈസുകള്‍ വളരെയധികം വികസിപ്പിക്കപ്പെട്ടതാണ്. ഒരു മിനി കമ്പ്യൂട്ടറായി തന്നെ ഇന്ന് കാണുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. ഒറ്റ കോര്‍ പ്രൊസസ്സറുകള്‍ മുതല്‍ ഒക്ടാ കോര്‍ പ്രൊസസ്സര്‍ വരെയുളള സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തെ ക്രിയാത്മകമായി മാറ്റിയിരിക്കുന്നു.

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ ഒറ്റയ്ക്ക് തന്നെ നില്‍ക്കാന്‍ ശേഷിയുളള ഗാഡ്ദജറ്റുകളെ, ഉദാഹരണത്തിന് ജിപിഎസ്, ഡിജിറ്റല്‍ ക്യാമറ, ഗെയിമിംഗ് കണ്‍സോള്‍ തുടങ്ങിയവ, നിരര്‍ത്ഥകമാക്കിയിരിക്കുന്നു.

ഇന്ന് നിങ്ങള്‍ക്കായി ഈ നവംബറില്‍ വാങ്ങിക്കാവുന്ന 10 മികച്ച ഒക്ടാ കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

വായിക്കുക: ലോലിപോപ്പ് ആദ്യം പരിഷ്‌ക്കരിക്കപ്പെടുക എല്‍ജി ജി 3ല്‍

1

1

ലെനോവ വൈബ് എക്‌സ്2
19,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 1080x1920 px display, IPS LCD
Android v4.4.2 (KitKat)
Octa core 2000 MHz processor
13 MP Primary Camera, 5 MP Secondary
3G, WiFi
32 GB Internal Memory 2 GB RAM
2300 mAh, Li-Polymer battery

2

2

ഹുവായി ഹോണര്‍ 6
15,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 1080x1920 px display, IPS LCD
Android v4.4.2
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
3G, WiFi, DLNA
16 GB Internal Memory, Expandable up to 64 GB
3 GB RAM
3100 mAh, Li-Polymer battery

3
 

3

പാനസോണിക്ക് എലുഗാ എസ്
10,990 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4.2 (Kitkat)
Octa core 1400 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2100 mAh, Li-Ion battery

4

4

മൈക്രോമാക്‌സ് കാന്‍വാസ് 4 പ്ലസ് എ315
15,469 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, AMOLED
Android v4.4.2 (KitKat)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

5

5

സോളോ പ്ലേ 8എക്‌സ്-1100
13,399 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, LCD
Android v4.4 (KitKat)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
2 GB RAM
2100 mAh, Li-Ion battery

6

6

സോളോ 8എക്‌സ്-1000
13,399 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 720x1280 px display, IPS LCD
Android v4.4 (KitKat)
Octa core 1400 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
2 GB RAM
1920 mAh, Li-Ion battery

7

7

ഹുവായി അസെന്‍ഡ് ജി750
19,399 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.5 Inch, 720x1280 px display, IPS LCD
Android v4.2 (Jelly Bean)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
2 GB RAM
3000 mAh, Li-Polymer battery

8

8

കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേണ്‍ പ്ലസ്
11,199 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 1080x1920 px display, IPS LCD
Android v4.4 (KitKat)
Octa core 1700 MHz processor
16 MP Primary Camera, 8 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
2 GB RAM
2000 mAh, Li-Polymer battery

9

9

അല്‍കാടെല്‍ വണ്‍ ടെച്ച് ഐഡോല്‍ എക്‌സ് പ്ലസ്
14,999 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.0 Inch, 1080x1920 px display, IPS LCD
Android v4.2 (Jelly Bean)
Octa core 2000 MHz processor
13.1 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi, DLNA
16 GB Internal Memory
2 GB RAM
2500 mAh, Li-Ion battery

10

10

പാനസോണിക് പി81
12,499 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍
5.5 Inch, 720x1280 px display, IPS LCD
Android v4.2.2 (Jelly Bean)
Octa core 1700 MHz processor
13 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2500 mAh, Li-Ion battery

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X