ജിയോയെ വെല്ലാന്‍ വോഡാഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെല്‍ ദീപാവലി ഓഫറുകള്‍!

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ ഒരുങ്ങി മൊബൈല്‍ കമ്പനികള്‍. പൂര്‍ണ്ണമായി ഓഫറുകള്‍ നല്‍കി സജീവമായി രംഗത്തു നില്‍ക്കുന്ന ജിയോയെ വെല്ലാനായി രംഗത്ത് എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികള്‍.

ജിയോയെ വെല്ലാന്‍ വോഡാഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെല്‍ ദീപാവലി ഓഫറുകള്‍!

കമ്പനികളുടെ ഓഫറുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ നീട്ടി

ചില തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ വെല്‍ക്കം ഓഫര്‍ 2017 ജിസംബര്‍ വരെ ഉപയോഗിക്കാം. വ്യത്കമായി പറയുകയാണെങ്കില്‍ ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്. അതു കാരണമാണ് ലൈഫ് ഫ്‌ളേം സ്മാര്‍ട്ട്‌ഫോണ്‍ 7എസ് വിപണിയില്‍ ഇറക്കിയത്.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

 

 

എയര്‍ടെല്‍ ഓഫറുകള്‍

10 ജിബി 4ജി ഡാറ്റ 1 ജിബി യുടെ വിലയില്‍ നല്‍കുന്നു അതായയ് 259 രൂപയ്ക്ക്. ഈ ഓഫര്‍ ഇന്ത്യ ഒട്ടാകെ ലഭിക്കുന്നതാണ്. ഇതിന് പ്രത്യേക ചാര്‍ജ്ജുകള്‍ ഒന്നും തന്നെ ഈടാക്കുന്നതല്ല.

കൂടാതെ അണ്‍ലിമിറ്റഡ് ഇന്‍കമിങ്ങ് സൗജന്യ റോമിങ്ങ് പാക്കും എയര്‍ടെല്‍ നല്‍കുന്നു.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

 

വോഡാഫോണ്‍ ഓഫറുകള്‍

ദീപാവലിക്ക് ഇന്ത്യയില്‍ മുഴുവന്‍ ഫ്രീ റോമിങ്ങ് നല്‍കാനാണ് വോഡാഫോണ്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റു 4ജി ഓഫറുകളും വോഡാഫോണ്‍ നല്‍കുന്നുണ്ട്. ഡബിള്‍ ദമക 4ജി ഓഫറുകള്‍ നെറ്റ് ചാര്‍ജ്ജുകളില്‍ മാറ്റവും വരുത്തിയിരുന്നു വോഡാഫോണ്‍. ഇതിനു പുറമേയാണ് റോമിങ്ങ് ചാര്‍ജ്ജുകളിലും ഓഫറുകള്‍ നല്‍കിയിരുന്നത്.
മറ്റു കമ്പനികളുടെ ദീപാവലി ഓഫറുകള്‍

വാട്ട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോകോളുകള്‍ ചെയ്യാം!

ബിഎസ്എന്‍എല്‍ ഓഫറുകള്‍

ബിഎസ്എന്‍എല്‍ ദീപാവലിയുടെ ഭാഗമായി 10% അധിക ടോക്‌ടൈം നല്‍കുന്നുണ്ട്. അത് ഓരോ ഡാറ്റയും റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴാണ്.

ഇതു കൂടാതെ ബിഎസ്എന്‍എല്‍ന്റെ നെറ്റ് ഓഫറുകളും ഉണ്ട്. അതായത് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ വൈഫൈ മോഡം പുറത്തിറക്കി. 1500 രൂപയാണ് ഈ മോഡത്തിന്റെ വില. 5 വര്‍ഷത്തെ വാറന്റിയും ഇതിന് ലഭിക്കുന്നു. 300 ജിബിയുടെ ബ്രോഡ്ബാന്‍ഡ് ഡാറ്റ ലഭിക്കണമെങ്കില്‍ 249 രൂപയുടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യണം.

E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

 

ഐഡിയ ഓഫര്‍

ഐഡിയ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് 1 രൂപയുടെ റീച്ചാര്‍ജ്ജില്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഉപയോഗിക്കാം എന്നതാണ്. ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ '411' എന്ന നമ്പറിലേയ്ക്ക് കോള്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ അതില്‍ നിന്നും ലഭ്യമാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫോണില്‍ ബാലന്‍സ് ഉണ്ടോ? ബിഎസ്എന്‍എല്‍ ബ്ലാക്ക് ഔട്ട് ഡേ വരുന്നു!

ഐഫോണ്‍-ആന്‍ഡ്രോയിഡ് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യാം?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഷവോമി മീ നോട്ട് 2, മീ മാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേയ്ക്ക് ഇല്ല!

വാട്ട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോകോളുകള്‍ ചെയ്യാം!


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the festive season all set to debut, we have seen a whole lot of offers and discounts on a wide range of products such as smartphones, laptops, appliances, and more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot