സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ "ഊറ്റിയെടുക്കുന്ന" 10 ഗെയിമുകള്‍..!
സ്മാര്‍ട്ട്‌ഫോണുകളില്‍ ഡാറ്റാ ചിലവ് അനിയന്ത്രിതമായി വര്‍ധിക്കുന്നത് ഇന്ന് നിത്യ സംഭവമായിരിക്കുന്നു. ഡാറ്റാ ചിലവ് പ്രതീക്ഷിക്കാതെ ഉയരുന്നതില്‍ മൊബൈല്‍ ഗെയിമുകള്‍ക്കുളള പങ്ക് വളരെ വലുതാണ്.
വായിക്കുക: വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!
ഈ അവസരത്തില്‍ ഏറ്റവും കൂടുതല്‍ ഡാറ്റാ കാര്‍ന്ന് തിന്നുന്ന ഗെയിമുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.
വായിക്കുക: വീഡിയോ ഗെയിമുകളെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!
വായിക്കുക: 10 വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

1
ന്യൂ വേര്‍ഡ്‌സ് വിത്ത് ഫ്രണ്ട്‌സ്

2
ക്രോസി റോഡ്

3
സോളിറ്റയര്‍

4
ഹേ ഡേ

5
ക്ലാഷ് ഓഫ് ക്ലാന്‍സ്

6
ഫാം ഹീറോസ് സാഗാ

7
കാന്‍ഡി ക്രഷ് സാഗാ

8
ബൂം ബീച്ച്

9
പെറ്റ് റെസ്‌ക്യൂ സാഗാ

10
കാന്‍ഡി ക്രഷ് സോഡാ സാഗാ


Click it and Unblock the Notifications








