ടോപ് 5 സൗജന്യ ആന്റി വൈറസുകള്‍



അവാസ്റ്റ് സൗജന്യ ആന്റിവൈറസ് 6

ലളിതമായ യൂസര്‍ ഇന്റര്‍ഫേസുള്ള ഇത് ആധുനിക സിസ്റ്റം ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ആന്റി വൈറസ്, ആന്റി സ്‌പൈവെയര്‍, സ്‌ക്രിപ്റ്റ് ഷീല്‍ഡ്, വെബ് ഷീല്‍ഡ്, ഫയല്‍ സിസ്റ്റം ഷീല്‍ഡ്, പി2പി ഷീല്‍ഡ്/ഐഎം ഷീല്‍ഡ്, ഓട്ടോ സാന്‍ഡ്‌ബോക്‌സ്, കമ്മ്യൂണിറ്റിഐക്യു സെന്‍സര്‍, ബൂട്ട് ടൈം സ്‌കാനര്‍, സൈലന്റ്/ഗെയിമിംഗ് മോഡ് എന്നിവയാണ് സവിശേഷതകള്‍.

Best Mobiles in India

Advertisement