ബ്രൗസിംഗ് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?



മോസില്ല ഫയര്‍ഫോക്‌സ്

ഫയര്‍ഫോക്‌സിലും രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ ബ്രൗസിംഗ് ഡാറ്റ ഡീലീറ്റ് ചെയ്യാം

Advertisement

ആദ്യ രീതി

  • ഫയര്‍ഫോക്‌സിലെ മെനുബാറില്‍ പോകുക.

  • ടൂള്‍സില്‍ ക്ലിക് ചെയ്ത് ക്ലിയര്‍ റീസന്റ് ഹിസ്റ്ററി ഓപ്ഷനില്‍ ക്ലിക് ചെയ്യാം
  • എന്തെല്ലാം ഡിലീറ്റ് ചെയ്യണം എന്ന് നോക്കി ക്ലിയര്‍ നൗ എന്നതില്‍ ക്ലിക് ചെയ്യുക

രണ്ടാമത്തെ രീതി

Advertisement
  • മെനുബാറില്‍ ഹിസ്റ്ററിയില്‍ ക്ലിക് ചെയ്യുക
  • ഷോ ഓള്‍ ഹിസ്റ്ററി ക്ലിക് ചെയ്യുക
  • ലൈബ്രറി ഓപണ്‍ ആകുന്നത് കാണാം.
  • പിന്നീട് ഡിലീറ്റ് ചെയ്യേണ്ടവ തെരഞ്ഞെടുത്ത് റൈറ്റ് ക്ലിക് ചെയ്ത് ഡിലീറ്റ് ക്ലിക് ചെയ്യുക

Best Mobiles in India

Advertisement