ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!

വര്‍ഷങ്ങളായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ വുപുലീകരിച്ചു വരുന്നാതിനാല്‍ സ്വകാര്യ ഉപഭോക്യത ഡാറ്റയും അത്രയേറെ ആക്‌സസ് ചെയ്യുന്നുണ്ട്.

|

ഭൂരിഭാഗം ആള്‍ക്കാരും ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. വര്‍ഷങ്ങളായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ വുപുലീകരിച്ചു വരുകയാണ്, അതിനാല്‍ സ്വകാര്യ ഉപഭോക്യത ഡാറ്റയും അത്രയേറെ ആക്‌സസ് ചെയ്യുന്നുണ്ട്.

ഫ്രെബ്രുവരി 25ന് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!ഫ്രെബ്രുവരി 25ന് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

എന്നാല്‍ നിങ്ങള്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആപ്‌സുകള്‍ ട്രാക്ക് ചെയ്യാതെ പോവുകയാണ്. ഈ ആപ്‌സുകള്‍ നിങ്ങളുടെ ഫേസ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു.

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!

ഫ്‌ളിപ്കാര്‍ട്ടും ഐഡിയയും കൂടിച്ചേര്‍ന്നു 14ജിബി സൗജന്യ ഡാറ്റ!ഫ്‌ളിപ്കാര്‍ട്ടും ഐഡിയയും കൂടിച്ചേര്‍ന്നു 14ജിബി സൗജന്യ ഡാറ്റ!

എന്നിരുന്നാലും നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉപഗോഗിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ട്രാക്ക് ചെയ്ത് സൂക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്.

അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടരുക.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ആദ്യം നിങ്ങള്‍ 'ഫേസ്ബുക്ക് സെറ്റിങ്ങ്‌സ് 'ഓപ്ഷനില്‍ പോയി 'ആപ്‌സ്' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത എല്ലാ ആപ്‌സുകളും അടങ്ങുന്ന ഒരു പേജ് തുറക്കുന്നതാണ്.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

അടുത്തതായി 'Logged in with Facebook' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്താര്‍ നിങ്ങള്‍ ഫേസ്ബുക്കില്‍ പ്രവേശിച്ചിട്ടുളള എല്ലാ ആപ്‌സുകളും തുറന്നു വരുന്നതാണ്.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

അവിടെ നിന്നും നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ആക്‌സസ് ചെയ്യുന്ന എല്ലാ ആപ്‌സുകളും പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാം.

ഹോണര്‍ 6X ഇരട്ട ക്യാമറയുമായി ഇന്ത്യയില്‍ ഇറങ്ങി!ഹോണര്‍ 6X ഇരട്ട ക്യാമറയുമായി ഇന്ത്യയില്‍ ഇറങ്ങി!

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

എന്നാല്‍ ഒരേ സമയം ഒന്നിലധികം ആപ്‌സുകള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ നിങ്ങള്‍ ഒന്നിലധികം ആപ്‌സുകള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിന് പല റിസ്‌ക്കും ഉണ്ടായിരിക്കും.

<strong>വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!</strong>വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

' ആപ്‌സ് പേജില്‍' നിന്നു തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ നിന്നും മറ്റു ആപ്‌സുകളില്‍ നിന്നും നോട്ടിഫിക്കേഷനുകള്‍ വരുന്നത് തടയാനും സാധിക്കും.

നിങ്ങളുടെ ഫോണില്‍ നിന്നും എത്രയും പെട്ടന്നു ഒഴിവാക്കേണ്ട ആപ്‌സുകള്‍!നിങ്ങളുടെ ഫോണില്‍ നിന്നും എത്രയും പെട്ടന്നു ഒഴിവാക്കേണ്ട ആപ്‌സുകള്‍!

 ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

ഈ ആപ്‌സുകള്‍ നിങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റി. നിങ്ങള്‍ ആപ്‌സ് സെക്ഷനില്‍ ടാപ്പ് ചെയ്യുമ്പോള്‍ അവിടെ നിങ്ങളുടെ പേര്, പ്രൊഫൈല്‍ ചിത്രം, കവര്‍ ഫോട്ടോ, നെറ്റ്‌വര്‍ക്ക്, യുസര്‍ നെയിം എല്ലാം ചോദിക്കുന്നതാണ്. അതിനാല്‍ അടുത്ത പ്രാവശ്യം അനാവശ്യ ആപ്ലിക്കേഷനുകളില്‍ നിന്നും നോട്ടിഫിക്കേഷനുകള്‍ വന്നാല്‍ അവയെ സ്വീകരിക്കാതിരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക.

'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' വമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' വമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

Best Mobiles in India

English summary
Over the years, the social networking service has expanded its services and now has access to a huge amount of personal user data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X