കുറഞ്ഞ വിലയില്‍ 16 എംപി ക്യാമറ ഫോണുകള്‍


ഈ ദിവസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറകള്‍ക്ക് പ്രത്യേക സ്ഥാനമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. റിയര്‍ ക്യാമറയില്‍ എത്ര ശ്രദ്ധയാണോ നല്‍കുന്നത് അതു പോലെ തന്നെയാണ് മുന്‍ ക്യാമറകളിലും നല്‍കിയിരിക്കുന്നത്.

Advertisement

ദിവസേന പല സവിശേഷതകളിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. അതിലെ ഒരു വലിയ സവിശേഷതയാണ് ക്യാമറ. ഡിഎസ്എല്‍ആറിന്റെ മികവാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ദിവസങ്ങളില്‍.

Advertisement

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിജിഎ റസൊല്യൂഷനിലെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ കണ്ടു കഴിഞ്ഞു. അതിനു ശേഷം ഓട്ടോഫോക്കസ്, വിശാലമായ അപ്പാര്‍ച്ചര്‍ എന്നിവയും ലഭിച്ചു.

ഇന്ന് ഒരു സ്മാര്‍ട്ട്‌ഫോണിന്റെ വിജയത്തിന് ക്യാമറകള്‍ പ്രത്യേക സ്ഥാനം വഹിക്കുന്നു. ഇന്നു ഞങ്ങള്‍ 15,000 രൂപയില്‍ താഴെ വില വരുന്ന 16എംപി സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നു.

ഹോണര്‍ 7X

വില 12,999 രൂപ

സവിശേഷതകള്‍

.5.93 ഇഞ്ച് (2160 x 1080 പിക്സൽ) ഫുൾ HD + ഡിസ്പ്ലേ
. ഒക്ട-കോർ ​​കിരിൻ 659 പ്രോസസ്സർ
.4 ജിബി റാം
.32 ജിബി / 64 ജിബി / 128 ജിബി ഇന്റേണൽ മെമ്മറി
.ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്‌
.ഹൈബ്രിഡ് ഡ്യുവൽ സിം
. 16 എംപി റിയർ ക്യാമറ, സെക്കൻഡറി ക്യാമറ 2 എംപി
. 8 എംപി ഫ്രണ്ട് ക്യാമറ
. 4ജി വോള്‍ട്ട്‌
. 3340mAh ബാറ്ററി

നോക്കിയ 6https://www.gizbot.com/new-mobiles/nokia-6-5426/

വില 14,336 രൂപ

സവിശേഷതകള്‍

.5.5 ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ്‌ ഡിസ്പ്ലേ
. 1.2 GHz സ്നാപ്ഡ്രാഗൺ 430 ഒക്ട കോർ പ്രോസസ്സർ
.32 ജിബി റോം ,3 ജിബി റാം
.ഇരട്ട സ്പീക്കർ
.ഡ്യുവൽ സിം
.16 എംപി റിയർ ക്യാമറ
.8 എംപി ഫ്രണ്ട് ക്യാമറ
.4ജി വോള്‍ട്ട്‌ / വൈഫൈ
.3000mAh ബാറ്ററി

മൈക്രോമാക്സ് കാൻവാസ് ഇൻഫിനിറ്റി പ്രോ

വില 13,999 രൂപ

സവിശേഷതകള്‍

. 5.7 ഇഞ്ച് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രോസസ്സർ
.4 ജിബി റാം
.64 ജിബി ഇന്റേണൽ സ്റ്റോറേജ്
.ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്‌
.ഡ്യുവൽ സിം
. എൽഇഡി ഫ്ളാഷുള്ള 16 എംപി റിയർ ക്യാമറ
.20 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
.ഫിംഗർപ്രിന്റ് സെൻസർ
.4ജി വോള്‍ട്ട്‌
. 3000mAh ബാറ്ററി

അസൂസ് സെന്‍ഫോണ്‍ 4 സെൽഫി

വില 14,999 രൂപ

സവിശേഷതകള്‍

. 5.5 ഇഞ്ച് ഗ്ലാസ് ഡിസ്പ്ലേ
.1.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 430
.3 ജിബി റാം
. 32 ജിബി സ്റ്റോറേജ്
.ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്‌
.എൽഇഡി ഫ്ളാഷുള്ള 13 എംപി റിയർ ക്യാമറ
. 13 എംപി മുൻക്യാമറ
. 4ജി വോള്‍ട്ട്‌
. 3000mAh ബാറ്ററി

 

അസൂസ് സെന്‍ഫോണ്‍ 3

വില 11,999 രൂപ

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്പ്ലേ
. 2GHz ഒക്ട-കോർ ​​സ്നാപ്ഡ്രാഗൺ 625 14nm പ്രോസസ്സർ
. 64GB സ്റ്റോറേജുള്ള 4GB റാം
. ആൻഡ്രോയ്ഡ് 6.0 (മാർഷ്മാലോ)
.ഹൈബ്രിഡ് ഡ്യുവൽ സിം
.16 എംപി റിയർ ക്യാമറ
.8 എംപി ഫ്രണ്ട് ക്യാമറ
.4ജി വോള്‍ട്ട്‌
. 3000mAh ബാറ്ററി

അല്‍കാടെല്‍ എ7

വില 11,499 രൂപ

സവിശേഷതകള്‍

.5.5 ഇഞ്ച് ഡിസ്പ്ലേ
.1.5GHz ഒക്ട കോർ പ്രോസസർ
. 3 ജിബി റാം
. 32 ജിബി സ്റ്റോറേജ്
.ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്‌
.16 എംപി റിയർ ക്യാമറ
. എൽഇഡി ഫ്ളാഷോടു കൂടിയ 8 എംപി ഫ്രണ്ട് ക്യാമറ
. ഫിംഗർപ്രിന്റ് സെൻസർ
. 4ജി വോള്‍ട്ട്‌
. 4000mAh ബാറ്ററി

Best Mobiles in India

English Summary

These days, smartphone cameras are important aspects that affect the buying decision of the users. From a time when the smartphone cameras were of basic resolution, we have started coming across dual cameras with DSLR-like performance due to the development in this segment and the demands from the consumers.