ആമസോണിലൂടെ ഈ ഐഫോണുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ആപ്പിൾ ഐഫോൺ മോഡലുകളിൽ ഒന്ന് വാങ്ങാൻ ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. എന്നാൽ ഐഫോണുകളുടെ വിലയാണ് ഈ ആഗ്രഹത്തിൽ നിന്നും ആളുകളെ പിന്നിലേക്ക് വലിക്കുന്നത്. എന്നാൽ ഇപ്പോൾ ആമസോണിലൂടെ ഐഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഐഫോൺ 12 സീരീസ്, ഐഫോൺ 13 സീരീസ് എന്നിവയിലെ ഡിവൈസുകൾക്ക് ആമസോൺ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. നിങ്ങൾ പുതിയൊരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്.

 
ആമസോണിലൂടെ ഈ ഐഫോണുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ആമസോണിലൂടെ ഇപ്പോൾ ഓഫറിൽ വാങ്ങാവുന്ന ഐഫോണുകളിൽ ആപ്പിൾ ഐഫോൺ 12 (128 ജിബി), ആപ്പിൾ ഐഫോൺ 13 (128 ജിബി), ആപ്പിൾ ഐഫോൺ 13 മിനി (256 ജിബി), ആപ്പിൾ ഐഫോൺ 12 പ്രോ (256 ജിബി) എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ ഐഫോണുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

Apple iPhone 12 (128GB) - Green
₹65,900.00
₹84,900.00
22%

ആപ്പിൾ ഐഫോൺ 12 (128 ജിബി)

യഥാർത്ഥ വില: 84,900 രൂപ

ഓഫർ വില: 65,900 രൂപ

കിഴിവ്: 19,000 രൂപ (22%)

ആമസോണിലൂടെ ഇപ്പോൾ ആപ്പിൾ ഐഫോൺ 12 സ്മാർട്ട്ഫോൺ 22 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 84,900 രൂപ വിലയുള്ള ഈ ഐഫോൺ സെയിൽ സമയത്ത് നിങ്ങൾക്ക് 65,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 19,000 രൂപ ലാഭിക്കാം. 6.1-ഇഞ്ച് (15.5 സെ.മീ ഡയഗണൽ) സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമായിട്ടാണ് ഐഫോൺ 12 വരുന്നത്. ഇതിലുള്ള സെറാമിക് ഷീൽഡ് വളരെ കടുപ്പമുള്ളതാണ്. എ14 ബയോണിക് ചിപ്പിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 12 എംപി അൾട്രാ വൈഡ്, 12 എംപി വൈഡ് ക്യാമറകളാണ് ഉള്ളത്. നൈറ്റ് മോഡ്, ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 3, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ് എന്നിവയെല്ലാം ഡിവൈസിലുണ്ട്. മുന്നിൽ 12 എംപി ട്രൂഡെപ്ത്ത് ക്യാമയാണ് ഉള്ളത്. ഐപി68 വാട്ടർ റസിസ്റ്റൻസും ഫോണിലുണ്ട്.

Apple iPhone 13 (128GB) - Blue
₹73,400.00
₹79,900.00
8%

ആപ്പിൾ ഐഫോൺ 13 (128 ജിബി)

യഥാർത്ഥ വില: 79,900 രൂപ

ഓഫർ വില: 73,400 രൂപ

കിഴിവ്: 6,500 രൂപ (8%)

ആമസോണിലൂടെ ഇപ്പോൾ ആപ്പിൾ ഐഫോൺ 13 സ്മാർട്ട്ഫോൺ 8 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ ഐഫോൺ സെയിൽ സമയത്ത് നിങ്ങൾക്ക് 73,400 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 6,500 രൂപ ലാഭിക്കാം. 15 സെമി (6.1-ഇഞ്ച്) സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമായി വരുന്ന ആപ്പിൾ ഐഫോൺ 13ൽ സിനിമാറ്റിക് മോഡ് ഉണ്ട്. വീഡിയോകളിൽ ഫോക്കസ് സ്വയമേവ മാറ്റാനുള്ള സംവിധാനവും ഡിവൈസിലുണ്ട്. 12 എംപി വൈഡ്, അൾട്രാവൈഡ് ക്യാമറകളുള്ള വിപുലമായ ഡ്യുവൽ ക്യാമറ സിസ്റ്റമാണ് ഡിവൈസിലുള്ളത്. ഫോട്ടോഗ്രാഫിക് സ്റ്റൈൽസ്, സ്മാർട്ട് എച്ച്ഡിആർ 4, നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ് എന്നിവയെല്ലാം ഈ ക്യാമറയുടെ സവിശേഷതകളാണ്. 12 എംപി ട്രൂ ഡെപ്ത്ത് ഫ്രണ്ട് ക്യാമറയാണ് ഐഫോൺ 13ൽ ഉള്ളത്. എ15 ബയോണിക് ചിപ്പിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

 
Apple iPhone 13 Mini (256GB) - Midnight
₹73,999.00
₹79,900.00
7%

ആപ്പിൾ ഐഫോൺ 13 മിനി (256 ജിബി)

യഥാർത്ഥ വില: 79,900 രൂപ

യഥാർത്ഥ വില: 73,999 രൂപ

കിഴിവ്: 5,901 രൂപ (7%)

ആമസോണിലൂടെ ഇപ്പോൾ ആപ്പിൾ ഐഫോൺ 13 മിനി (256 ജിബി) സ്മാർട്ട്ഫോൺ 7 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ ഐഫോൺ സെയിൽ സമയത്ത് നിങ്ങൾക്ക് 73,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,901 രൂപ ലാഭിക്കാം. 13 സെമി (5.4-ഇഞ്ച്) സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണ് ഐഫോൺ 13 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഈ ഡിവൈസിൽ ഉള്ളത്. 12 എംപി വൈഡ്, അൾട്രാ വൈഡ് ക്യാമറകൾ അടങ്ങുന്ന ഡ്യുവൽ ക്യാമറ സിസ്റ്റം തന്നെ ഫോണിൽ നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫിക് സ്റ്റൈൽസ്, സ്മാർട്ട് എച്ച്ഡിആർ 4, നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ, എച്ച്ഡിആർ റെക്കോർഡിങ് എന്നീ സവിശേഷതകളും ഈ ക്യാമറ സെറ്റപ്പിലുണ്ട്. 12 എംപി ട്രൂ ഡെപ്ത്ത് ഫ്രണ്ട് ക്യാമറയും ഡിവൈസിലുണ്ട്. എ15 ബയോണിക് ചിപ്പിന്റെ കരുത്തിൽ തന്നെയാണ് ഐഫോൺ 13 മിനി പ്രവർത്തിക്കുന്നത്. 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുന്ന ബാറ്ററിയും ഫോണിലുണ്ട്.

Apple iPhone 12 Pro (256GB) - Pacific Blue
₹1,04,900.00
₹129,900.00
19%

ആപ്പിൾ ഐഫോൺ 12 പ്രോ (256 ജിബി)

യഥാർത്ഥ വില: 1,29,900 രൂപ

ഓഫർ വില: 1,04,900 രൂപ

കിഴിവ്: 25,000 രൂപ (19%)

ആമസോണിലൂടെ ഇപ്പോൾ ആപ്പിൾ ഐഫോൺ 12 പ്രോ (256 ജിബി) സ്മാർട്ട്ഫോൺ 19 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 1,29,900 രൂപ വിലയുള്ള ഈ ഐഫോൺ സെയിൽ സമയത്ത് നിങ്ങൾക്ക് 1,04,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 25,000 രൂപ ലാഭിക്കാം. 6.1-ഇഞ്ച് (15.5 സെ.മി ഡയഗണൽ) സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണ് ഈ മോഡലിൽ ഉള്ളത്. സെറാമിക് ഷീൽഡ് സപ്പോർട്ടും ഡിസ്പ്ലെയ്ക്ക് ഉണ്ട്. എ14 ബയോണിക് ചിപ്പിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഐഫോണിൽ 12 എംപി അൾട്രാ വൈഡ്, വൈഡ്, ടെലിഫോട്ടോ ക്യാമറകളടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഉള്ളത്. 4x ഒപ്റ്റിക്കൽ സൂം റേഞ്ച്, നൈറ്റ് മോഡ്, ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 3, ആപ്പിൾ പ്രോറോ, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ് എന്നിവയെല്ലാമുള്ള ക്യാമറ സെറ്റപ്പാണ് ഇത്.
12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറയും ഡിവൈസിലുണ്ട്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X