ആമസോൺ ഹോബി സ്റ്റോർ സെയിലിലൂടെ ക്യാമറകളും സ്പീക്കറുകളുമെല്ലാം വിലക്കിഴിവിൽ വാങ്ങാം

ആമസോൺ എല്ലാത്തരം ഉത്പന്നങ്ങളും വിൽകുന്ന ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങൾ ആമസോണിലൂടെ ലഭ്യമാണ്. ബോട്ട്, നോയിസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഓഡിയോ ആക്‌സസറികളും ആമസോണിലൂടെ ലഭ്യമാകും. ഓരോ തരം ഉത്പന്നങ്ങൾക്കും പ്രത്യേകം സെയിലുകൾ നടത്തി മികച്ച ഓഫറുകളിൽ ഉപയോക്താകളിൽ എത്തിക്കാനും ആമസോൺ ശ്രദ്ധിക്കുന്നു. ഇപ്പോൾ ആമസോണിൽ നടക്കുന്ന ഹോബി സ്റ്റോർ സെയിലിലൂടെ ഓഡിയോ ആക്സസറികളും ക്യാമറകളും അടക്കമുള്ള ഉത്പന്നങ്ങളെല്ലാം ഓഫറിൽ സ്വന്തമാക്കാം. മികച്ച ഡീലുകളാണ് ഇത്തരം ഉത്പന്നങ്ങൾക്ക് ആമസോൺ നൽകുന്നത്.

 
ആമസോൺ ഹോബി സ്റ്റോർ സെയിലിൽ ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകൾ

ആമസോൺ ഹോബി സ്റ്റോർ സെയിലിലൂടെ ഇപ്പോൾ ബോട്ട് എയർഡോപ്സ് 441 ഇപ്പോൾ 2,499 രൂപയ്ക്ക് സ്വന്തമാക്കാം. നോയിസ് ബഡ്സ് വിഎസ്103 ട്രൂവയർലസ് ഇയർബഡ്സ്, സെൻഹെസെർ PXC 550-II വയർലെസ് ഓവർ ദി ഇയർ ഹെഡ്‌ഫോൺസ് എന്നിവയെല്ലാം ഡിസ്കൌണ്ടിൽ ലഭ്യമാണ്. ഇത് കൂടാതെ പാനസോണിക് ലുമിക്സ് G7 16.00 എംപി 4കെ മിറർലെസ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറയും ഓഫറിൽ വാങ്ങാം. ഫിലിപ്സ് TAB7305 2.1CH 300W ബ്ലൂടൂത്ത് സൗണ്ട്ബാർ ഈ സെയിലിലൂടെ 23 ശതമാനം കിഴിവിലാണ് ലഭ്യമാകുന്നത്. ആമസോൺ ഹോബി സ്റ്റോർ സെയിലിലൂടെ ഡിസ്കൌണ്ടിൽ വാങ്ങാവുന്ന ഉത്പന്നങ്ങളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

boAt Airdopes 441 True Wireless Earbuds with Upto 30 Hours Playback, boAt Signature Sound, IWP™ Technology, IPX7, BT v5.0, Type-c Interface and Capacitive Touch Controls(Raging Red)
₹2,499.00
₹5,999.00
58%

ബോട്ട് എയർഡോപ്സ് 441

യഥാർത്ഥ വില: 5,999 രൂപ

ഓഫർ വില: 2,499 രൂപ

കിഴിവ്: 3,500 രൂപ (58%)

ആമസോൺ ഹോബി സ്റ്റോർ സെയിലിലൂടെ ബോട്ട് എയർഡോപ്സ് 441 58% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. ബോട്ട് സിഗ്നേച്ചർ സൗണ്ട്, IWPTM ടെക്നോളജി, IPX7 വാട്ടർ റസിസ്റ്റൻശ്, ബ്ലൂട്ടൂത്ത് v5.0, ടൈപ്പ്-സി ഇന്റർഫേസ്, കപ്പാസിറ്റീവ് ടച്ച് കൺട്രോൾസ് എന്നീ സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

Noise Buds VS103 - Truly Wireless Earbuds with 18-Hour Playtime, HyperSync Technology, Full Touch Controls and Voice Assistant (Jet Black)
₹1,099.00
₹2,999.00
63%

നോയിസ് ബഡ്സ് VS103 - ട്രൂലി വയർലെസ് ഇയർബഡ്സ്

ഓഫർ വില: 1,499 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 1500 രൂപ (50%)

ആമസോൺ ഹോബി സ്റ്റോർ സെയിലിലൂടെ നോയിസ് ബഡ്സ് VS103 - ട്രൂലി വയർലെസ് ഇയർബഡ്സ് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ട്രൂലി വയർലെസ് ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. 18 മണിക്കൂർ വരെ പ്ലേടൈം നൽകുന്ന ഈ ഇയർബഡ്സ് ഹൈപ്പർസിങ്ക് ടെക്‌നോളജിയുമായിട്ടാണ് വരുന്നത്. ഫുൾ ടച്ച് കൺട്രോൾസ്, വോയ്‌സ് അസിസ്റ്റന്റ് എന്നിവയുള്ള ഇയർബഡ്സ് ആണ് ഇത്.

Sennheiser PXC 550-II Wireless Over The Ear Headphone with Mic (Black)
₹17,990.00
₹29,990.00
40%

സെൻഹൈസർ PXC 550-II വയർലെസ് ഓവർ ദി ഇയർ ഹെഡ്‌ഫോൺ

യഥാർത്ഥ വില: 29,990 രൂപ

ഓഫർ വില: 14,990 രൂപ

കിഴിവ്: 15,000 രൂപ (50%)

സെൻഹൈസർ PXC 550-II വയർലെസ് ഓവർ ദി ഇയർ ഹെഡ്‌ഫോൺ ആമസോൺ ഹോബി സ്റ്റോർ സെയിൽ സമയത്ത് 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 29,990 രൂപ വിലയുള്ള ഈ ഹെഡ്‌ഫോൺ വിൽപ്പന സമയത്ത് 14,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഹെഡ്‌ഫോൺ വാങ്ങുന്ന ആളുകൾക്ക് 15,000 രൂപ ലാഭിക്കാം.

 
Sennheiser CX 150BT Wireless Bluetooth in Ear Headphones with Mic (Black)
₹1,490.00
₹4,990.00
70%

സെൻഹൈസർ CX 150BT വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ ഹെഡ്ഫോൺസ്

യഥാർത്ഥ വില: 4,990 രൂപ

ഓഫർ വില: 1,490 രൂപ

കിഴിവ്: 3,500 രൂപ (70%)

സെൻഹൈസർ CX 150BT വയർലെസ് ബ്ലൂടൂത്ത് ഇൻ ഇയർ ഹെഡ്ഫോൺസ് ആമസോൺ ഹോബി സ്റ്റോർ സെയിൽ സമയത്ത് 70% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,990 രൂപ വിലയുള്ള ഈ ഹെഡഫോൺ വിൽപ്പന സമയത്ത് 1,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Panasonic LUMIX G7 16.00 MP 4K Mirrorless Interchangeable Lens Camera Kit with 14-42 mm Lens (Black)
₹35,990.00
₹49,770.00
28%

പാനാസോണിക്ക് ലുമിക്സ് G7

ഓഫർ വില: 40,490 രൂപ

യഥാർത്ഥ വില: 54,990 രൂപ

കിഴിവ്: 14500 രൂപ (26%)

ആമസോൺ ഹോബി സ്റ്റോർ സെയിലിലൂടെ പാനാസോണിക്ക് ലുമിക്സ് G7 16.00 എംപി 4കെ മിറർലെസ്സ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 40,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ക്യാമറ വാങ്ങുന്ന ആളുകൾക്ക് 14500 രൂപ ലാഭിക്കാം. ഇതിനൊപ്പം 14-42 mm ലെൻസും ലഭ്യമാകും. മികച്ച ഡീലാണ് ഇത്.

Philips Audio TAB7305 300W Bluetooth Soundbar with Wireless Subwoofer with Dolby Audio For Clearer Sound (Black)
₹16,990.00
₹21,990.00
23%

ഫിലിപ്സ് TAB7305 2.1CH 300W ബ്ലൂടൂത്ത് സൗണ്ട്ബാർ

യഥാർത്ഥ വില: 21,990 രൂപ

ഓഫർ വില: 16,990 രൂപ

കിഴിവ്: 5,000 രൂപ (23%)

ഫിലിപ്സ് TAB7305 2.1CH 300W ബ്ലൂടൂത്ത് സൗണ്ട്ബാർ ആമസോൺ ഹോബി സ്റ്റോർ സെയിൽ സമയത്ത് 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 21,990 രൂപ വിലയുള്ള ഈ ഡിവൈസ് വിൽപ്പന സമയത്ത് 16,990 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,000 രൂപ ലാഭിക്കാം. സബ്‌വൂഫറും ഡോൾബി ഓഡിയോ ക്ലാരിറ്റിയുമായിട്ടാണ് ഈ ഫിലിപ്സ് TAB7305 2.1CH 300W ബ്ലൂടൂത്ത് സൗണ്ട്ബാർ വരുന്നത്. മികച്ച ഡീലാണ് ഇത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X