ഇന്ത്യന്‍ വിപണിയിലെ ഐഫോണ്‍ 5ന്റെ വെല്ലുവിളികള്‍


ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐഫോണ്‍ 5 പുറത്തിറങ്ങി. 4 ഇഞ്ച്‌ റെറ്റിന ഡിസ്‌പ്ലേ സ്‌ക്രീന്‍, ഐഒഎസ്‌ 6 ഓപറേറ്റിംഗ്‌ സിസ്റ്റം, ആപ്പിള്‍ എ6 ചിപ്‌സെറ്റ്‌ എന്നിവയാണ്‌ ഈ പുതിയ ആപ്പിള്‍ ഉല്‌പന്നത്തിന്റെ പ്രധാന ആകര്‍ഷണീയത.

ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍ ഇന്റഗ്രേഷന്‍, ഐക്ലൗഡ്‌ സ്റ്റോറേജ്‌ സര്‍വ്വീസ്‌, ഫോട്ടോസ്‌ട്രീം ആപ്‌, സിരി എന്നിങ്ങനെയുള്ള സോഫ്‌റ്റ്‌വെയര്‍ ഫീച്ചറുകളുള്ള ഈ ആപ്പിള്‍ ഉല്‌പന്നം ഇന്ത്യയിലെത്തുമ്പോള്‍ പക്ഷെ ഒരു വിലകൂടിയ ഉല്‌പന്നമായി മാറുന്നു.

Advertisement

അതുകൊണ്ടു തന്നെ താരതമ്യേന വില കുറഞ്ഞ, എന്നാല്‍ മികച്ച ഫീച്ചറുകളുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ സാധ്യതകള്‍ ഏറെയാണ്‌.

Advertisement

Best Mobiles in India

Advertisement