ലെനോവോ Z5 പ്രോ 30,000 രൂപയ്ക്കുളളിലെ ഫോണുകളുമായി താരതമ്യം ചെയ്യാം!


ലെനോവോ അടുത്തിടെ പുറത്തിറക്കിയ ഫോണാണ് Z5 പ്രോ. ഈ ഫോണ്‍ കൂടുതല്‍ രസകരമായ സവിശേഷതകളോടെയാണ് എത്തിയിരിക്കുന്നത്. അതായത് 4 ക്യാമറകള്‍: രണ്ടെണ്ണം മുന്നിലും രണ്ടെണ്ണം പിന്നിലും, സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസര്‍, ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ അങ്ങനെ പോകുന്നു. ക്വല്‍കോം ഏറ്റവും അടുത്തിടെ പ്രഖ്യാപിച്ച സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്‌സെറ്റ് ഉള്‍പ്പെടുത്തിയ ആദ്യത്തെ ലെനോവോ ഫോണാണിത്.

Advertisement

രണ്ടു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഒന്ന് 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. 30,000 രൂപ്ക്കുളളില്‍ വ്യത്യസ്ഥ സവിശേഷതകളിലെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് ലഭ്യമാണ്.

Advertisement

ആ ലിസ്റ്റ് ഇവിടെ കൊടുക്കുന്നതിനു മുന്‍പ് മറ്റൊരു ഫോണ്‍ കൂടി പരിചയപ്പെടുത്തുകയാണ്. അതാണ് വിവോ V11 പ്രോ. ഈ ഫോണിന്റെ നോച്ചിനെ അറിയപ്പെടുന്നത് ഹോളോ ഫുള്‍ വ്യൂ ഡിസ്‌പ്ലേ എന്നാണ്. വലിയ വലുപ്പമുളള സ്‌ക്രീനാണ് ഇതിന്. മള്‍ട്ടിടാസ്‌ക്കിംഗിനായി ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഈ ഫോണിന്റെ രൂപകല്‍പന. മറ്റൊരു സവിശേഷത എന്നു പറയുന്നത് ഫോണിന്റെ ക്യാമറ മോഡ്യൂളാണ്. AI ഫീച്ചറോടു കൂടിയാണ് ക്യാമറ എത്തിയിരിക്കുന്നത്.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതാനും ഫോണുകളുടെ പട്ടിക ഇവിടെ കൊടുക്കുകയാണ്.

Vivo V11 Pro

വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി PD റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Oppo F9 Pro

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

LG G7 ThinQ

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ വിഷന്‍ ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം

. 128ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy A7 2018 128GB

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 24എംപി റിയര്‍ ക്യാമറ, 8എംപി അള്‍ട്രാവൈഡ് ക്യാമറ, 5എംപി f/2.2 ഡെപ്ത് ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Blackberry Evolve

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍

. 4/6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. Evolve-13എംപി+13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. Evolve-12എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Panasonic Eluga X1 and Panasonic Eluga X1 Pro

വില

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഡിസ്‌പ്ലേ

. 2.0GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. Eluga X1: 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. Eluga X1 Pro: 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Xiaomi Poco F1

വില

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ 4ജി+ വോള്‍ട്ട്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 20എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei Nova 3

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Honor Play 6GB RAM

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 4/6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Asus Zenfone 5Z 128GB

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 6ജിബി റാം,. 64/128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

ദീപാവലി: സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ഫോട്ടോകളെടുക്കാന്‍ ചെയ്യേണ്ട 15 കാര്യങ്ങള്‍

Honor 10

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി


Best Mobiles in India

English Summary

Lenovo Z5 Pro vs other smartphones available under Rs 30,000