10 വേറിട്ട ഫോണുകള്‍

Posted By: Super

10 വേറിട്ട ഫോണുകള്‍

അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ എന്ന മനുഷ്യന്‍ സ്വപ്‌നം പോലും കാണാത്ത മാറ്റങ്ങളാണ് ടെലിഫോണ്‍ എന്ന ഉപകരണത്തിന് കാലാന്തരത്തില്‍ ഉണ്ടായത്. കേബിള്‍ ബന്ധം വേണ്ടാത്ത മൊബൈല്‍ഫോണുകളുടെ കാലം ഇതിലെ വിപ്ലവകരമായ മാറ്റം തന്നെയായിരുന്നു. എങ്കിലും ലാന്‍ഡ് ഫോണുകള്‍ അന്യം നിന്ന് പോയിട്ടൊന്നുമില്ല. ഓഫീസ്-വീട്ടാവശ്യങ്ങള്‍ക്ക് ഇപ്പോഴും നല്ല രീതിയില്‍ ഉപയോഗിയ്ക്കപ്പെടുന്ന ലാന്‍ഡ് ഫോണിന് പക്ഷെ ഇന്ന് അലങ്കാര വസ്തുവിന്റെയും, സമ്മാനത്തിന്റെയും ഒക്കെ പരിവേഷവും ഉണ്ട്. ഒരായിരം മോഡലുകളില്‍ ലാന്‍ഡ് ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്രത്യേകിച്ച് ചൈനീസ് മാര്‍ക്കറ്റുകളില്‍. പ്രശസ്തമായ ചില വ്യത്യസ്തവും, ആകര്‍ഷകവുമായ ലാന്‍ഡ് ഫോണ്‍ മോഡലുകള്‍ അവതരിപ്പിയ്ക്കുകയാണ് ഗിസ്‌ബോട്ട് ഇന്ന്. ചുവടെ നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിംസണ്‍സ് ഫോണ്‍

സിംസണ്‍സ് ഫോണ്‍

ബര്‍ഗര്‍

ബര്‍ഗര്‍

ഫ്രെഞ്ച് ഫ്രൈസ്

ഫ്രെഞ്ച് ഫ്രൈസ്

ഹോട്ട് ലിപ്‌സ്

ഹോട്ട് ലിപ്‌സ്

മൈക്കള്‍ ജോര്‍ദാന്‍ ആനിമേറ്റഡ് ഫോണ്‍

മൈക്കള്‍ ജോര്‍ദാന്‍ ആനിമേറ്റഡ് ഫോണ്‍

പൂട ഫോണ്‍

പൂട ഫോണ്‍

സ്‌നൂപ്പി

സ്‌നൂപ്പി

ആനിമേറ്റഡ് സ്‌പൈഡര്‍മാന്‍

ആനിമേറ്റഡ് സ്‌പൈഡര്‍മാന്‍

സ്‌പോഞ്ച് ബോബ്

സ്‌പോഞ്ച് ബോബ്

സ്റ്റാര്‍ വാര്‍

സ്റ്റാര്‍ വാര്‍
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot