10 ഹോളിവുഡ് സിജിഐ വിസ്മയങ്ങള്‍

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അവതാര്‍

അവതാര്‍

ലൈഫ് ഓഫ് പൈ

ലൈഫ് ഓഫ് പൈ

കിംഗ് കോംഗ്

കിംഗ് കോംഗ്

ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍

ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍

ജുറാസിക് പാര്‍ക്ക്

ജുറാസിക് പാര്‍ക്ക്

റാത്ത് ഓഫ് ദ ടൈറ്റന്‍സ്

റാത്ത് ഓഫ് ദ ടൈറ്റന്‍സ്

പ്രിന്‍സ് പേര്‍ഷ്യ - ദ സാന്‍ഡ്‌സ് ഓഫ് ടൈം

പ്രിന്‍സ് പേര്‍ഷ്യ - ദ സാന്‍ഡ്‌സ് ഓഫ് ടൈം

ടാംഗിള്‍ഡ്

ടാംഗിള്‍ഡ്

ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍

ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍

ടോയ് സ്റ്റോറി

ടോയ് സ്റ്റോറി
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളെല്ലാവരും പല അവസരങ്ങളിലും സിജിഐ അത്ഭുതങ്ങള്‍ കണ്ടിട്ടുണ്ടാവും. സിജിഐ എന്നാല്‍ കമ്പ്യൂട്ടര്‍ ജെനറേറ്റഡ് ഇമേജറി. അതായത് ഒറിജിനലിനെ വെല്ലുന്ന ദൃശ്യ വിസ്മയങ്ങള്‍ തീര്‍ക്കാനുള്ള സാങ്കേതികവിദ്യയാണിത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ ഈ നൂതന മേഖല കല, അച്ചടി മാധ്യമം, വീഡിയോ ഗെയിമുകള്‍, സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, ആനിമേഷനുകള്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ കൃത്രിമദൃശ്യങ്ങളുടെ സൃഷ്ടിയ്ക്കായി ഉപയോഗിയ്ക്കുന്നു. യാഥാര്‍ത്ഥ്യം പരാജയപ്പെടുന്ന ഇവയുടെ മികവിന് നിരവധി ഉദാഹരണങ്ങള്‍ ഹോളിവുഡിലുണ്ട്. അവയില്‍ നിന്നും തിരഞ്ഞെടുത്ത 10 എണ്ണം ഇവിടെ കാണാം.  എന്താണ് സിജിഐ ?

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കാന്‍ പോന്ന വരുംകാല കണ്ടുപിടിത്തങ്ങള്‍

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot