എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio

|

എത്ര ഊറ്റിയാലും പിഴിഞ്ഞാലും തടസങ്ങളില്ലാത്ത ഇന്റർനെറ്റ് സർവീസിനും മൊബൈൽ സേവനങ്ങൾക്കും സ്വകാര്യ ടെലിക്കോം കമ്പനികൾ മാത്രമാണ് നിലവിൽ യൂസേഴ്സിന് ആശ്രയമായുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും അഫോഡബിളായ റീചാർജ് ഓപ്ഷനുകൾ യൂസേഴ്സിന് നൽകുന്നതാരെന്ന് ചോദിച്ചാൽ അതിനുത്തരം റിലയൻസ് ജിയോ എന്ന് മാത്രമാണ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് രണ്ട് ടെലിക്കോം കമ്പനികളെക്കാളും കുറഞ്ഞ നിരക്കിലാണ് Jio തങ്ങളുടെ പ്ലാനുകൾ ഓഫർ ചെയ്യുന്നത്.

 

പ്രീപെയ്ഡ് പ്ലാനുകൾ

പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്തിയപ്പോഴും ഈ മിതത്വം ജിയോ പാലിച്ചിരുന്നു. മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ നൽകുന്നതിനാലാണ് റിലയൻസ് ജിയോ രാജ്യത്തെ ഏറ്റവും വലുതും ജനപ്രിയവുമായ ടെലിക്കോം കമ്പനിയായി തുടരുന്നത്. റിലയൻസ് ജിയോ പ്ലാനുകളിൽ ഏറ്റവും ട്രെൻഡിങെന്ന് കമ്പനി അവകാശപ്പെടുന്ന ഏതാനും പ്ലാനുകളും അവ നൽകുന്ന ആനുകൂല്യങ്ങളും പരിചയപ്പെടാം.

2,999 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

2,999 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

 • 388 ദിവസം വാലിഡിറ്റി ( 365 + 23 )
 • 2.5 ജിബി ഡെയിലി ഡാറ്റ
 • ആകെ 912.5 ജിബി ഡാറ്റ
 • 75 ജിബി എക്സ്ട്രാ ഹൈ സ്പീഡ് ഡാറ്റ ( സ്പെഷ്യൽ ഓഫർ )
 • അൺലിമിറ്റഡ് വോയ്സ് കോളുകൾ
 • പ്രതിദിനം 100 എസ്എംഎസ്
 • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
 • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
 • BharOS | ഗൂഗിളിനെ കടപുഴക്കാൻ BharOS | ഗൂഗിളിനെ കടപുഴക്കാൻ "ആത്മനിർഭർ" ഒഎസുമായി ഇന്ത്യ; അറിയേണ്ടതെല്ലാം

  2,023 രൂപയുടെ ജിയോ റീചാർജ് പ്ലാൻ
   

  2,023 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

  • 252 ദിവസം വാലിഡിറ്റി
  • 2.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
  • പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും
  • ആകെ 630 ജിബി ഡാറ്റ ലഭിക്കും
  • അൺലിമിറ്റഡ് വോയ്സ് കോളുകൾ
  • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
  • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
  • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
  • 899 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

   899 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

   • 90 ദിവസം വാലിഡിറ്റി
   • 2.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
   • പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും
   • ആകെ 225 ജിബി ഡാറ്റ ലഭിക്കും
   • അൺലിമിറ്റഡ് വോയ്സ് കോളുകൾ
   • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
   • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
   • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
   • പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽപടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ

    749 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

    749 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

    • 90 ദിവസം വാലിഡിറ്റി
    • 2 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
    • പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും
    • ആകെ 180 ജിബി ഡാറ്റ ലഭിക്കും
    • അൺലിമിറ്റഡ് വോയ്സ് കോളുകൾ
    • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
    • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
    • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
    • 719 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

     719 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

     • 84 ദിവസം വാലിഡിറ്റി ലഭിക്കുന്നു
     • 2 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
     • പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും
     • ആകെ 168 ജിബി ഡാറ്റ ലഭിക്കും
     • അൺലിമിറ്റഡ് വോയ്സ് കോളുകൾ
     • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
     • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
     • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
     • അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾഅധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ

      666 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

      666 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

      • 84 ദിവസം വാലിഡിറ്റി
      • 1.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
      • പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും
      • ആകെ 126 ജിബി ഡാറ്റ ലഭിക്കും
      • അൺലിമിറ്റഡ് വോയ്സ് കോളുകൾ
      • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
      • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
      • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
      • 349 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

       349 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

       • 30 ദിവസം വാലിഡിറ്റി
       • 2.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
       • പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും
       • ആകെ 75 ജിബി ഡാറ്റ ലഭിക്കും
       • സൌജന്യ അൺലിമിറ്റഡ് വോയ്സ് കോളുകൾ
       • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
       • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
       • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ
       • ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുകചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

        299 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

        299 രൂപയുടെ ജിയോ റീചാർജ് പ്ലാൻ

        • 28 ദിവസം വാലിഡിറ്റി
        • 2 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
        • പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും
        • ആകെ 56 ജിബി ഡാറ്റ ലഭിക്കും
        • അൺലിമിറ്റഡ് വോയ്സ് കോളുകൾ
        • പ്രതിദിനം 100 എസ്എംഎസ് സൌജന്യം
        • ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ്
        • യോഗ്യരായവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ

Best Mobiles in India

English summary
Reliance Jio remains the largest and most popular telecom company in the country because it offers cheaper plans than other private companies. Let's get to know some of the most trending Reliance Jio plans and the benefits they provide.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X