നോക്കിയ ലൂമിയ 920 യ്ക്കായി മികച്ച 10 കെയ്‌സുകള്‍

Posted By: Super

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കഴിഞ്ഞ ദിവസം അവതരിച്ച നോക്കിയ ലൂമിയ 920 ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരിയ്ക്കുന്നു. സാംസങ്ങിനും, ആപ്പിളിനും, എച്ച്ടിസിയ്ക്കുമൊക്കെ വെല്ലുവിളിയുമായെത്തിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പലര്‍ക്കും പ്ലാന്‍ കാണുമായിരിയ്ക്കും. കാരണം ഇതില്‍ നിറച്ചിരിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രത്യേകതകള്‍ ഇത്തരത്തിലുള്ളതാണ്. വയര്‍ലെസ് ചാര്‍ജിംഗ് അത്തരത്തിലൊരു പ്രധാന പ്രത്യേകതയാണ്. ഏതായാലും ഈ മോഡല്‍ വാങ്ങാന്‍ പ്ലാന്‍ ഉള്ളവര്‍ക്കും, അല്ലാത്തവര്‍ക്കും കാണാന്‍ ചില മികച്ച കെയ്‌സുകള്‍ കാട്ടിത്തരാം. നോക്കിയ ലൂമിയ 920 യെ സംരക്ഷിയ്ക്കാനും, ലുക്ക് കൂടുതല്‍ മികച്ചതാക്കാനും യോജിച്ച ചില കെയ്‌സുകള്‍ ഗാലറിയില്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Nokia CP-3006 Angry Birds Pull Tab Case

Nokia CP-3006 Angry Birds Pull Tab Case

Otterbox Nokia Lumia 920 Commuter Series Case

Otterbox Nokia Lumia 920 Commuter Series Case

Nokia CP-560 Carrying Case

Nokia CP-560 Carrying Case

Black Vegan Leather Folio Wallet-Style Case and Stand

Black Vegan Leather Folio Wallet-Style Case and Stand

Worldshopping Black Magnetic Flip Leather Case

Worldshopping Black Magnetic Flip Leather Case

Worldshopping Slim Fit Hard Back Case Cover

Worldshopping Slim Fit Hard Back Case Cover

Genuine Leather Pocket Case by Shocksock

Genuine Leather Pocket Case by Shocksock

Worldshopping Candy Color Glossy Skin Gel Case

Worldshopping Candy Color Glossy Skin Gel Case

Low-Profile Leather Wallet Case

Low-Profile Leather Wallet Case

Neoprene Pouch By Shocksock

Neoprene Pouch By Shocksock
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot