ഇനി അറബിയിലും ട്വീറ്റ് ചെയ്യാം

By Super
|
ഇനി അറബിയിലും ട്വീറ്റ് ചെയ്യാം

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഉറുദു, ഹീബ്രു, അറബിക്, പേര്‍ഷ്യന്‍ ഭാഷകളും. ഇനി ഈ ഭാഷകള്‍ അറിയുന്നവര്‍ക്ക് ഇതില്‍ ട്വീറ്റ് ചെയ്യാം. 13,000 വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് ട്വിറ്ററില്‍ ഈ ഭാഷകള്‍ക്ക് പിന്തുണ ലഭിച്ചത്. മെനു ഓപ്ഷനുകളും സപ്പോര്‍ട്ട് പേജുകളും ഈ ഭാഷകളില്‍ ലഭിക്കും.

ഇപ്പോള്‍ 28 ഭാഷകളിലാണ് ട്വിറ്റര്‍ ലഭിക്കുന്നത്. വലത്തുനിന്ന് ഇടത്തോട്ടുള്ള ഭാഷകള്‍ ഉള്‍ക്കൊള്ളിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ഈ മൈക്രോബ്ലോഗിംഗ് സൈറ്റ് നിരോധിച്ച രാജ്യങ്ങളില്‍ നിന്നും വളണ്ടിയര്‍മാര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X