നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

Written By:

ദൈനംദിന ജീവിതത്തില്‍ എപ്പോഴും ആവശ്യമായി വരുന്നൊരു ഗ്യാഡ്ജറ്റാണ് ലാപ്ടോപ്പ്. ഒരു ലാപ്ടോപ്പിന്‍റെ കാലാവധിയെന്നത് അതിന്‍റെ ബ്രാന്റിനെയും ഉപയോഗിക്കുന്ന രീതിയെയുമൊക്കെ ആശ്രയിച്ചിരിക്കുന്നു. കാലപഴക്കവും തന്‍റെ പ്രയാസങ്ങളുമൊക്കെ പല ലാപ്ടോപ്പുകളും പല രീതിയിലാണ് ഉപഭോക്താക്കളെ അറിയിക്കുന്നത്. നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുമ്പോള്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

മദര്‍ബോര്‍ഡില്‍ നിന്ന് അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ സര്‍വീസ് സെന്‍ററില്‍ കൊണ്ടുപോയി പരിശോധിക്കുന്നത് നന്നായിരിക്കും.

നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

കുറച്ച് നേരം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തന്നെ അമിതമായി ചൂടാവുകയെന്നത് ഒരു നല്ല ലക്ഷണമല്ല.

നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

നിങ്ങളുടെ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ഒരുപാട് നേരമെടുക്കുന്നുണ്ടെങ്കിലോ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ടാവുന്നുണ്ടെങ്കിലോ അധികം വൈകാതെ സര്‍വീസ് ചെയ്യുക.

നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

ഫയലുകള്‍ ഓപ്പണാവുന്നില്ല തുടങ്ങിയ എറര്‍ മെസേജുകള്‍ സ്ഥിരമായി കാണിക്കുന്നത് നിങ്ങളുടെ ലാപ്ടോപ്പിലെ ആപ്ലിക്കേഷനുകള്‍ അപ്പ്ഡേറ്റ് ചെയ്യാതിരിക്കുമ്പോഴാണ്.

നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ മന്ദഗതിയിലാകുന്നത് നിങ്ങളുടെ ലാപ്ടോപ്പിന്‍റെ കാലപ്പഴക്കത്തെ സൂചിപ്പിക്കുന്നു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A laptop displays a number of signs that it is dying and its for you to know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot