ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ക്ക് 50% ഓഫര്‍..!

|

ഇത്തവണ ദീപാവലിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ്. അതും 50% ഓഫറില്‍. നിങ്ങളുടെ ഇഷ്ടത്തിന് അനുയോജ്യമായ ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയമാണിത്.

50% ഓഫറില്‍ നല്‍കുന്ന ലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. MSI, HP, ലെനോവോ, അസ്യൂസ്, ഡെല്‍, ഏസര്‍ അങ്ങനെ വ്യത്യസ്ഥ കമ്പനികളിലെ ലാപ്‌ടോപ്പുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

SBI ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 5% അണ്‍ലിമിറ്റഡ് ഓഫര്‍ എന്നിവയും നല്‍കുന്നുണ്ട്.

MSI GF Core i5 9th Gen
 

MSI GF Core i5 9th Gen

79,990 രൂപയുടെ ലാപ്‌ടോപ്പ് 35% ഓഫറിനു ശേഷം നിങ്ങള്‍ക്ക് 51,490 രൂപയ്ക്കു നേടാവുന്നതാണ്. രണ്ടു വര്‍ഷത്തെ വാറന്റിയും ഇതിനുണ്ട്.

HP Pavilion 15 Core i5 8th Gen

HP Pavilion 15 Core i5 8th Gen

27% ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 49,990 രൂപയ്ക്കു ലഭിക്കും. NVIDIA GeForce GTX 1050 ഗ്രാഫിക്‌സ് പ്രോസസര്‍ (4ജിബി), ഹൈബ്രിഡ് SSD സ്‌റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്.

Dell G3 Series Core i5 8th Gen

Dell G3 Series Core i5 8th Gen

21% ഓഫറിനു ശേഷം നിങ്ങള്‍ക്ക് 59,990 രൂപയ്ക്ക് ഈ ലാപ്‌ടോപ്പ് വാങ്ങാവുന്നതാണ്. 8ജിബി റാം, 1TB 5400 RPM ഹാര്‍ഡ്‌വയര്‍ ഇതിനുണ്ട്.

Lenovo Legion Core i5 9th Gen

Lenovo Legion Core i5 9th Gen

കറുപ്പ് നിറത്തിലെ ഈ ലാപ്‌ടോപ്പിന് 70,990 രൂപയാണ്.

MSI GF63 Thin Core i7 9th Gen
 

MSI GF63 Thin Core i7 9th Gen

35% ഓഫറിനു ശേഷം ഈ ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് 51,490 രൂപയ്ക്ക് ലഭിക്കുന്നതാണ്. കൂടാതെ 10,200 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.

Acer Predator Helios 300 Core i5 8th Gen

Acer Predator Helios 300 Core i5 8th Gen

ഈ ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 50,990 രൂപ മുതലാണ്. ഇന്റല്‍കോര്‍ i5 പ്രോസസര്‍ (8th Gen) റാണ് ഇതില്‍. വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് റണ്‍ ചെയ്യുന്നത്.

Asus ROG Strix G Core i7 9th Gen

Asus ROG Strix G Core i7 9th Gen

76,990 രൂപയാണ് ഈ ലാപ്‌ടോപ്പിന്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി LED ബ്ലാക്ക്വിറ്റ് ആങ്കിള്‍ ഗ്ലേയര്‍ IPS ഡിസപ്ലേ എന്നിവയാണ് സവിശേഷതകള്‍.

Acer Nitro 5 Core i5 9th Gen

Acer Nitro 5 Core i5 9th Gen

16.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിന്. ഈ ഇന്റല്‍ പവേഡ് ലാപ്‌ടോപ്പ് എത്തിയിരിക്കുന്നത് കൂള്‍ബൂസ്റ്റ് ടെക്‌നോളജിയോടു കൂടിയാണ്. ഈ ലാപ്‌ടോപ്പിന്റെ വില 98,237 രൂപയാണ്.

Acer Predator Helios 300 Core i7 9th Gen

Acer Predator Helios 300 Core i7 9th Gen

89,990 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. വിന്‍ഡോസ് 10 ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

Lenovo Ideapad L340 Core i5 9th Gen

Lenovo Ideapad L340 Core i5 9th Gen

79,990 രൂപയാണ് ഈ ലാപ്‌ടോപ്പിന്. 9th Gen ഇന്റല്‍ കോര്‍ i5 പ്രോസസര്‍, 15.6 ഇഞ്ച് FHD പ്ലസ് IPS ഡിസ്‌പ്ലേയാണ് ഇതില്‍.

Dell G3 15 3000 Series Core i5 8th Gen

Dell G3 15 3000 Series Core i5 8th Gen

ഈ ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 65,980 രൂപ മുതലാണ്. 8th Gen ഇന്റല്‍ കോര്‍ i5 പ്രോസസറാണ് ഈ ലാപ്‌ടോപ്പിന്. കൂടാതെ വിന്‍ഡോസ് 10.OS-ല്‍ റണ്‍ ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
Flipkart Diwali has kicked off and brings exciting deals on gaming laptops. During the sale, consumers can purchase these gaming laptops with up to 50% off. You can have these laptops from brands such as MSI, HP, Lenovo, Asus, Dell, Acer, and more. To give you a proper idea, we have mentioned a few laptops below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X