പുതിയ സ്മാര്‍ട്ട് ബാന്‍ഡുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍

|

ഈ ദീപീവലിക്ക് ആമസോണ്‍ ആകര്‍ഷകമായ ഓഫറുകളാണ് നല്‍കി വരുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ച്ച് വാച്ചുകള്‍ മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ഓഫറില്‍ ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. ഇവയ്ക്ക് അമോലെഡ് ഡിസപ്ലേ, 5ATM വാട്ടര്‍പ്രൂഫ് ബിള്‍ട്ട്, 20 ദിവസം നിലനില്‍ക്കുന്ന ബാറ്ററി എന്നിവ.

എല്ലാ സിറ്റി ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ആക്‌സിസ് ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ 250 രൂപ ക്യാഷ്ബാക്ക് എന്നിങ്ങനെ മറ്റു ഓഫറുകളും ലഭിക്കുന്നുണ്ട്.

Apple Watch Series 4
 

Apple Watch Series 4

20% ഡിസ്‌ക്കൗണ്ടിനു ശേഷം ഈ സ്മാര്‍ച്ച് വാച്ചിന് 34,999 രൂപയാണ്. മികച്ച ആക്‌സിലറോമീറ്റര്‍, ഗൈറസ്‌കോപ്പ് എന്നിവയോടു കൂടിയാണ് എത്തിയിരിക്കുന്നത്.

Fitbit Charge 3

Fitbit Charge 3

9999 രൂപ മുതലാണ് ഈ വിയറബിളിന്റെ വില ആരംഭിക്കുന്നത്. കറുപ്പ്, ഗ്രാഫൈറ്റ്, റോസ് ഗോള്‍ഡ്, ബ്ലൂ ഗ്രേ എന്നീ നിറങ്ങളോടെയാണ് ഇത് എത്തിയിരിക്കുന്നത്.

10.or Cosmos

10.or Cosmos

3599 രൂപയാണ് ഈ വിയറബിളിന്റെ വില. 169 രൂപ മുതലാണ് പ്രതിമാസ EMI.

Mi Smart Band 4

Mi Smart Band 4

8% ഓഫറോടു കൂടി 2298 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. കൂടാതെ ഒരു പിക്ക്അപ്പ് പോയിന്റിലേക്ക് ഓര്‍ഡര്‍ നല്‍കുമ്പോള്‍ 15 രൂപ ക്യാഷ്ബാക്കും ലഭിക്കും.

Samsung Galaxy Watch
 

Samsung Galaxy Watch

15,990 രൂപയാണ് ഇതിന്റെ വില. 1333 രൂപ പ്രതിമാസ EMIയില്‍ വാങ്ങാം.

Mi Band 3

Mi Band 3

1599 രൂപയാണ് ഇതിന്റെ വില. കറുപ്പു നിറത്തിലാണ് ഇത് എത്തിയിരിക്കുന്നത്. 0.78 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഈ ബാന്‍ഡിന്. കൂടാതെ മീ-ഫിറ്റ് ആപ്പും ഉപയോഗിക്കാം.

Honor Band 5

Honor Band 5

7000 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 2299 രൂപയ്ക്ക് നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു.

Samsung Gear S3

Samsung Gear S3

37% ഓഫറിനു ശേഷം 17,990 രൂപയ്ക്കു നിങ്ങള്‍ക്കിതു വാങ്ങാവുന്നതാണ്. 847 രൂപയാണ് പ്രതിമാസ EMI. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട് ബാന്‍ഡിന്.

Samsung Galaxy Watch Active

Samsung Galaxy Watch Active

17,990 രൂപയാണ് ഈ സ്മാര്‍ട്ട്ബാന്‍ഡിന്. വാട്ടര്‍ ലോക്ക് മോഡോഡു കൂടിയാണ് ഇത് എത്തിയിരിക്കുന്നത്.

PLAYFIT Smart Band

PLAYFIT Smart Band

1999 രൂപയാണ് പ്ലേഫിറ്റ് സ്മാര്‍ട്ട് ബാന്‍ഡിന്. IP68 റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

Mi Band- HRX Edition

Mi Band- HRX Edition

ഈ ബാന്‍ഡിന്റെ വില ആരംഭിക്കുന്നത് 1299 രൂപ മുതലാണ്. ആമസോണ്‍ പേ UPI വഴി വാങ്ങുമ്പോള്‍ 50 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

Huawei Watch GT Fortuna-B19S Sport(Black)

Huawei Watch GT Fortuna-B19S Sport(Black)

57% ഓഫറോടു കൂടി 8999 രൂപയ്ക്ക് നിങ്ങള്‍ക്കിതു വാങ്ങാവുന്നതാണ്. 424 രൂപയാണ് പ്രതിമാസ EMI.

Most Read Articles
Best Mobiles in India

English summary
Amazon is leaving no stone unturned in providing the best deals this Diwali. The online retailer is offering some good deals on several smart bands. These smart bands sport AMOLED display, a sturdy 5ATM waterproof built, and up to 20 days of long-lasting battery life. With these products, you can track your health stats 24/7.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X