സംശയിക്കേണ്ട, ഹോണര്‍ 5സി മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!!!

Written By:

ഇപ്പോള്‍ ഉപഭോക്താക്കളുടെ മനസ്സില്‍ ശ്രദ്ധപിടിച്ചു വാങ്ങിയ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 5സി. കാരണം അതിലെ സവിശേഷതകളും പ്രത്യേകതയളും തന്നെ.

മോട്ടോ E3, ഷവോമി റെഡ്മി നോട്ട് 3 ഏതാണ് മികച്ചത്?

സംശയിക്കേണ്ട, ഹോണര്‍ 5സി മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!!!

ഹോണറിന്റെ 5സി സ്മാര്‍ട്ട്‌ഫോണിന് കിരിന്‍ 650 ചിപ്പ്‌സെറ്റാണ്, എന്നാല്‍ അതിന്റെ വിലയോ 10,999രൂപയും. ഈ ഒരു മെച്ചപ്പെട്ട വിലയില്‍ മികച്ച ചിപ്പ്‌സെറ്റുമായി ഇറങ്ങിയ ഹോണര്‍ 5സി ഉപഭോക്താക്കളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

എയര്‍ടെല്ലിന്റെ പുതിയ സ്‌കീം 50% ഡേറ്റ തിരിച്ചു ലഭിക്കും..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ മെറ്റല്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകില്ല

10,000നും 15,000നും ഇടയിലുളള സ്മാര്‍ട്ട്‌ഫോണുകളുടെ മത്സരമാണ് ഇപ്പോള്‍ വിപണിയില്‍. എന്നാല്‍ ആ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അധികവും പ്ലാസ്റ്റിക് ബോഡിയാണ്. പക്ഷേ ഹോണര്‍ 5സിക്ക് എയര്‍ക്രാഫ്റ്റ-ഗ്രേഡ് അലൂമിനിയം ബോഡിയാണ്. അത് ഈ ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു.
ഈ വിലയില്‍ തന്നെ ഹോണര്‍ 5സിയ്ക്ക് ശക്തമായ ചിപ്പ്‌സെറ്റായ കിരിന്‍ 650യാണ്. ഇതു കാരണം ഈ മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുകയും ഇല്ല.

നല്ല പ്രകടനം

കിരിന്‍ 650 16nm ചിപ്പ്‌സെറ്റ് ഈ വിലയില്‍ ഫോണിന് നല്‍കിയത് ഈ ഫോണിന് ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിക്കുന്നു. കുടാതെ ഈ ചിപ്പ്‌സെറ്റ് ഫോണിന് lightning- fast എന്ന സവിശേഷതയും ഉള്‍പ്പെടുത്തുന്നു. അതിനാല്‍ കിരിന്‍ 650 സിപിയുന് നന്ദി പറയുന്നു.

ഗെയിമിംഗ് അനുഭവം

നല്ല ഒരു ഗെയിമിംഗ് അനുഭവം വേണമെങ്കില്‍ നിങ്ങള്‍ക്ക് ഹോണര്‍ 5സി തിരഞ്ഞെടുക്കാം. മാലി T830 ജിപിയു ഉളളതിനാല്‍ 100% ജിപിയു പ്രകടനം നന്നായിരിക്കും.

ഫോട്ടോഗ്രാഫി അനുഭവം

ശക്തമായ ഹാര്‍ഡ്‌വയര്‍ കാരണം നല്ല ഒരു ഫോട്ടോഗ്രാഫി സവിശേഷത നല്‍കുന്നു.

ലോങ്ങ് ബാറ്ററി ലൈഫ്

കിരിന്‍ 650 ചിപ്പ്‌സെറ്റ് ഉളളതിനാല്‍ നല്ല ഒരു ബാറ്ററി ലൈഫ് സംരക്ഷിക്കാന്‍ കഴിയുന്നു. ഹോണല്‍ 5സിക്ക് 3000എംഎഎച്ച് ബാറ്ററിയാണ്, അതിന് നന്ദി പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Honor's newly launched 5C smartphone is one powerpacked smartphone that caught attention of consumers for its specifications and features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot