സ്‌നാപ്ഡ്രാഗൺ 660 പ്രോസസറിൽ പ്രവർത്തിക്കുന്ന മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ

|

ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 660 പ്രോസസറിൽ പ്രവർത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിനായി ഏതാനും ചില സ്മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് ഇവ വിലക്കിഴിവ്, എക്‌സ്‌ചേഞ്ച് ഓഫര്‍ അടക്കമുള്ള ആനുകൂല്യങ്ങളോടെ വാങ്ങാന്‍ കഴിയും.

സ്‌നാപ്ഡ്രാഗൺ 660 പ്രോസസറിൽ പ്രവർത്തിക്കുന്ന മികച്ച ബജറ്റ് സ്മാർട്ട്‌ഫ

 

FHD+ ബെസെല്‍ ലെസ് വാട്ടര്‍ഡ്രോപ് നോച് ഡിസ്‌പ്ലേ, ലിക്വിഡ് കൂള്‍ സാങ്കേതികവിദ്യ, ക്വിക് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 4000 mAh ബാറ്ററി, 6GB വരെ റാം, ആവശ്യത്തിലധികം സ്റ്റോറേജ്, മികച്ച മുന്‍-പിന്‍ ക്യാമറകള്‍ എന്നിങ്ങനെ പോകുന്നു ഫോണുകളുടെ സവിശേഷതകള്‍. ചില ഫോണുകളില്‍ പോപ്അപ് ക്യാമറയുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC, ബ്ലൂടൂത്ത് 5, ഇരട്ട 4G VoLTE, ടൈപ്പ്-സി പോര്‍ട്ട്, ഫെയ്‌സ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ മുതലായവ ഫോണുകളെ മികച്ച സമ്മാനമാക്കുന്നു.

1. റിയല്‍മീ 3 പ്രോ

1. റിയല്‍മീ 3 പ്രോ

പ്രധാന സവിശേഷതകള്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-ന്റെ സംരക്ഷണത്തോട് കൂടിയ 6.3 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 10nm മൊബൈല്‍ പ്ലാറ്റ്‌ഫോം (ഡ്യുവല്‍ 2.2GHz Kyro 360+ Hexa 1.7GHz Kyro 360 സിപിയുകള്‍), അഡ്രിനോ 616 ജിപിയു

4GB (LPPDDR4x) റാം, 64ജിബി സ്റ്റോറേജ്/ 6GB (LPPDDR4x) റാം, 128 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം

ഇരട്ട സിം

ആന്‍ഡ്രോയ്ഡ് 9.0 (പൈ) അടിസ്ഥാന കളര്‍ ഒഎസ് 6.0

പിന്നില്‍ 16MP, 5MP ക്യാമറകള്‍

25MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

4045mAh/3960mAh ബാറ്ററി

2. ഷവോമി റെഡ്മി നോട്ട് 7S

2. ഷവോമി റെഡ്മി നോട്ട് 7S

പ്രധാന സവിശേഷതകള്‍

6.3 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19:5:9 2.5D കര്‍വ്ഡ് ഗ്ലാസ് എല്‍ടിപിഎസ് ഇന്‍-സെല്‍ ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 512 ജിപിയു

3GB LPDDR4x റാം, 32 ജിബി സ്റ്റോറേജ്/ 4GB LPDDR4x റാം, 64 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം

MIUI 10-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)

പിന്നില്‍ 48MP, 5MP ക്യാമറകള്‍

മുന്നില്‍ 13MP ക്യാമറ

ഡ്യുവല്‍ 4G VoLTE

ക്വിക് ചാര്‍ജ് 4-ഓടുകൂടിയ 4000 mAh ബാറ്ററി

3. ഷവോമി റെഡ്മി 7
 

3. ഷവോമി റെഡ്മി 7

പ്രധാന സവിശേഷതകള്‍

6.26 ഇഞ്ച് (1520X720 പിക്‌സല്‍സ്) എച്ച്ഡി+ 19:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, 84% NTSC കളര്‍ ഗാമറ്റ്, 1500:1 കോണ്‍ട്രാസ്റ്റ് അനുപാതം, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-ന്റെ സംരക്ഷണം

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

2ജിബി റാം, 16 ജിബി സ്റ്റോറേജ്/3ജിബി റാം, 32 ജിബി സ്‌റ്റോറേജ്/4ജിബി റാം, 64 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വികസിപ്പിക്കാം

MIUI 10-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)

ഇരട്ട സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 12MP, 2MP ക്യാമറകള്‍

8MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

4000mAh/3900 mAh ബാറ്ററി

4. റിയല്‍മീ 3i

4. റിയല്‍മീ 3i

പ്രധാന സവിശേഷതകള്‍

6.22 ഇഞ്ച് (1520X720 പിക്‌സല്‍സ്) 19:9 HD+ IPS ഡിസ്‌പ്ലേ, 450 nist ബ്രൈറ്റ്‌നസ്സ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3-ന്റെ സംരക്ഷണം

ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P60(MT6771) 12nm പ്രോസസ്സര്‍, 800MHz ARM Mali-G72 MP3 ജിപിയു

3ജിബി റാം, 32 ജിബി സ്റ്റോറേജ്/4ജിബി റാം, 64 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

ആന്‍ഡ്രോയ്ഡ് 9.0 (പൈ) അടിസ്ഥാന കളര്‍ ഒഎസ് 6.0

പിന്നില്‍ 13MP, 2MP ക്യാമറകള്‍

മുന്നില്‍ 13MP ക്യാമറ

ഡ്യുവല്‍ 4G VoLTE

4230 mAh ബാറ്ററി

5. സാംസങ് ഗാലക്‌സി A30

5. സാംസങ് ഗാലക്‌സി A30

പ്രധാന സവിശേഷതകള്‍

6.4 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഇന്‍ഫിനിറ്റി- യു സൂപ്പര്‍ AMOLED ഡിസ്‌പ്ലേ

ഒക്ടാകോര്‍ എക്‌സിനോസ് 7904 14nm പ്രോസസ്സര്‍, Mali-G71 ജിപിയു

4 ജിബി റാം

64 ജിബി സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വികസിപ്പിക്കാം

ഇരട്ട സിം

പിന്നില്‍ 5MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 16MP ക്യാമറയും

16MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 4000 mAh ബാറ്ററി

6. വിവോ Y15 2019

6. വിവോ Y15 2019

പ്രധാന സവിശേഷതകള്‍

6.35 ഇഞ്ച് (1544X720 പിക്‌സല്‍സ്) എച്ച്ഡി+ 19.3:9 IPS 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P22 (MT6762) 12nm പ്രോസസ്സര്‍, IMG PowerVR GE8320 ജിപിയു

4 ജിബി റാം

64 ജിബി ഇന്റേണല്‍ സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

ആന്‍ഡ്രോയ്ഡ് 9.0 (പൈ) അടിസ്ഥാന ഫണ്‍ടച്ച് ഒഎസ്

പിന്നില്‍ 13MP, 8MP, 2MP ക്യാമറകള്‍

16MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

5000mAh/4880mAh ബാറ്ററി

7. ഓപ്പോ A5s

7. ഓപ്പോ A5s

പ്രധാന സവിശേഷതകള്‍

വാട്ടര്‍ഡ്രോപ് നോചോട് കൂടിയ 6.2 ഇഞ്ച് (1520X720 പിക്‌സല്‍സ്) എച്ച്ഡി+ ഡിസ്‌പ്ലേ

ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P35 12nm പ്രോസസ്സര്‍ (ARM Cortex A53 CPU), IMG PowerVR GE8320 ജിപിയു

2GB/3GB/4GB റാം

32GB/64GB സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ) അടിസ്ഥാന കളര്‍ ഒഎസ് 8.1

പിന്നില്‍ 13MP, 2MP ക്യാമറകള്‍

മുന്നില്‍ 8MP ക്യാമറ

4G VoLTE

4230 mAh ബാറ്ററി

8. സാംസങ് ഗാലക്‌സി A20

8. സാംസങ് ഗാലക്‌സി A20

പ്രധാന സവിശേഷതകള്‍

6.4 ഇഞ്ച് (1560X720 പിക്‌സല്‍സ്) എച്ച്ഡി+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റ് വി ഡിസ്‌പ്ലേ

ഒക്ടാകോര്‍ എക്‌സിനോസ് 7884 (ഡ്യുവല്‍ 1.6GHz+ Hexa 1.35 GHz) പ്രോസസ്സര്‍

3 ജിബി റാം

32 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വികസിപ്പിക്കാം

സാംസങ് വണ്‍ UI-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)

ഇരട്ട സിം

പിന്നില്‍ 13Mp, 5MP ക്യാമറകള്‍

8MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

4000 mAh ബാറ്ററി

9. സാംസങ് ഗാലക്‌സി M30

9. സാംസങ് ഗാലക്‌സി M30

പ്രധാന സവിശേഷതകള്‍

6.4 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19.5:9 സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേ

ഒക്ടാകോര്‍ (1.8GHz ഡ്യുവല്‍+1.6 GHZ ഹെക്‌സ) എക്‌സിനോസ് 7904 14nm പ്രോസസ്സര്‍, Mali-G71 ജിപിയു

4GB LPDDR4x റാം, 64 ജിബി സ്റ്റോറേജ്/ 6GB LPDDR4x റാം, 128 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വികസിപ്പിക്കാം

സാംസങ് എക്‌സ്പീരിയന്‍സ് 9.5-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)

ഇരട്ട സിം

പിന്നില്‍ 5MP അള്‍ട്രാ വൈഡ്, 13MP, 5MP ക്യാമറകള്‍

മുന്നില്‍ f/2.0 അപെര്‍ച്ചറോട് കൂടിയ 16MP ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഡ്യുവല്‍ 4G VoLTE

5000 mAh ബാറ്ററി

10. ഷവോമി റെഡ്മി നോട്ട് 7 പ്രോ

10. ഷവോമി റെഡ്മി നോട്ട് 7 പ്രോ

പ്രധാന സവിശേഷതകള്‍

6.3 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19:5:9 2.5D കര്‍വ്ഡ് ഗ്ലാസ് LTPS ഇന്‍സെല്‍ ഡിസ്‌പ്ലേ

2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 612 ജിപിയു

4GB LPDDR4x റാം, 64 ജിബി സ്റ്റോറേജ്

6GB LPDDR4x റാം, 128 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം

MIUI 10-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)

ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ/മൈക്രോ എസ്ഡി)

പിന്നില്‍ 48MP, 5MP ക്യാമറകള്‍

മുന്നില്‍ 13MP ക്യാമറ

ഫിംഗര്‍പ്രിന്റ്, ഐആര്‍ സെന്‍സറുകള്‍

ഡ്യുവല്‍ 4G VoLTE

4000 mAh/3900 mAh ബാറ്ററി

11. ഓണര്‍ 8C

11. ഓണര്‍ 8C

പ്രധാന സവിശേഷതകള്‍

19:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ6.26 ഇഞ്ച് (1520X720 പിക്‌സല്‍സ്) എച്ച്ഡി+ ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

4ജിബി റാം

32ജിബി/64 ജിബി സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം

ഇരട്ട സിം

EMUI 8.2- ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)

പിന്നില്‍ 13MP, 2MP ക്യാമറകള്‍

8MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഡ്യുവല്‍ 4G VoLTE

4000mAh/3900 mAh ബാറ്ററി

12. റെഡ്മി Y3

12. റെഡ്മി Y3

പ്രധാന സവിശേഷതകള്‍

6.26 ഇഞ്ച് (1520X720 പിക്‌സല്‍സ്) എച്ച്ഡി+ 19:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

3ജിബി റാം, 32 ജിബി സ്റ്റോറേജ്/ 4ജിബി റാം, 64 ജിബി സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും

MIUI 10-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)

ഇരട്ട സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 12MP, 2MP ക്യാമറകള്‍

മുന്നില്‍ 32MP ക്യാമറ

ഫിംഗര്‍പ്രിന്റ്, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍

സ്പ്ലാഷ് റെസിസ്റ്റന്റ് (P2i നാനോ കോട്ടിങ്)

ഡ്യുവല്‍ 4G VoLTE

4000 mAh/3900 mAh ബാറ്ററി

13. അസൂസ് സെന്‍ഫോണ്‍ മാക്‌സ് M2

13. അസൂസ് സെന്‍ഫോണ്‍ മാക്‌സ് M2

പ്രധാന സവിശേഷതകള്‍

6.3 ഇഞ്ച് FHD+ IPS ഡിസ്‌പ്ലേ

2.2GHz സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍

4ജിബി റാം, 64/128 ജിബി റോം

ഇരട്ട സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 12MP, 5MP ക്യാമറകള്‍

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ്

VoLTE/WiFi

ബ്ലൂടൂത്ത് 5.0

5000 mAh ബാറ്ററി

14. വിവോ Z1 പ്രോ

14. വിവോ Z1 പ്രോ

പ്രധാന സവിശേഷതകള്‍

6.53 ഇഞ്ച് (2340X1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19.5:9 LCD സ്‌ക്രീന്‍

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 712 10nm മൊബൈല്‍ പ്ലാറ്റ്‌ഫോം (ഡ്യുവല്‍ 2.3GHz Kyro 360+Hexa 1.7GHz Kyro 360 സിപിയുകള്‍), അഡ്രിനോ 616 ജിപിയു

4GB/6GB LPPDDR4x റാം, 64 ജിബി (UFS) സ്റ്റോറേജ്, 6GB LPPDDR4x റാം, 128 ജിബി (UFS) സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാം

ഇരട്ട സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

ആന്‍ഡ്രോയ്ഡ് 9.0 (പൈ) അടിസ്ഥാന ഫണ്‍ടച്ച് ഒഎസ് 9

പിന്നില്‍ f/1.78 അപെര്‍ച്ചറോട് കൂടിയ 16MP ക്യാമറ, സോണി IMX499 സെന്‍സര്‍, എല്‍ഇഡി ഫ്‌ളാഷ്, f/2.2 അപെര്‍ച്ചറോട് കൂടിയ 8MP 120 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറ, 2MP ക്യാമറകള്‍

f/2.0 അപെര്‍ച്ചറോട് കൂടിയ 32MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഡ്യുവല്‍ 4G VoLTE, WiFi 802.11 ac (2.4GHz+5GHz), ബ്ലൂടൂത്ത് 6, GPS+ GLONASS, മൈക്രോ യുഎസ്ബി

18W ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 5000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
These phones won't burn holes in your pocket, as they can be obtained at discounts, exchange and cashback offers, via a couple of online shopping portals. These phones flaunt FHD+ bezel-less waterdrop notched displays. They come with LiquidCool technology, preventing your devices from heating, 4,000 mAh battery along with quick charging technology, up to 6GB RAM, spacious default storage, and high-res front and rear cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X