6000 രൂപയ്ക്കുളളിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

|

വിപണിയില്‍ വ്യത്യസ്ഥതരം സ്മാര്‍ട്ട്‌ഫോണുകളാണുളളത്. ഇതിലെ പല സ്മാര്‍ട്ട്‌ഫോണുകളും ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറില്‍ വാങ്ങാവുന്നതാണ്. 6000 രൂപയ്ക്കുളളിലെ മികച്ച ഓഫറില്‍ ലഭ്യമാകുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

SBI ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, പ്രീപെയ്ഡ് ട്രാന്‍സാക്ഷന് 10% ഓഫര്‍, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡില്‍ അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് ഓഫര്‍, HDFC ബാങ്ക് ഡെബിറ്റ് കാര്‍ഡില്‍ ക്യാഷ്ബാക്ക് ഓഫര്‍ അങ്ങനെ വ്യത്യസ്ഥ ഓഫറുകളാണ് നല്‍കുന്നത്.

MRP: Rs. 6,999
 

MRP: Rs. 6,999

അധിക എക്‌സ്‌ച്ചേഞ്ച് ഓഫറിലാണ് ഈ ഫോണ്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്. കൂടാതെ വ്യത്യസ്ഥ EMI പ്ലാനുകളിലും ഈ ഉപകരണം നിങ്ങള്‍ക്കു വാങ്ങാം.

MRP: Rs. 5,999

MRP: Rs. 5,999

ഈ ഫോണിന്റെ ഡിസ്‌ക്കൗണ്ട് വില 5999 രൂപയാണ്. 584 രൂപയാണ് പ്രതിമാസ EMI.

MRP: Rs 11,499

MRP: Rs 11,499

5999 രൂപയാണ് ഈ ഫോണിന്. കൂടാതെ 5800 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

Micromax Infinity N11 (Discount Price: Rs 5,499) MRP: Rs 12,999

Micromax Infinity N11 (Discount Price: Rs 5,499) MRP: Rs 12,999

ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഓഫര്‍ വില 5,499 രൂപയാണ്. പ്രീപെയ്ഡ് ട്രാന്‍സാക്ഷനില്‍ ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 10% ഓഫറും ലഭിക്കുന്നു.

MRP: Rs 5,499
 

MRP: Rs 5,499

ഈ ഫോണിന് 5499 രൂപയാണ്. ഒപ്പം 799 രൂപ വിലയുളള ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റും ലഭക്കുന്നു.

Gionee F9 (Discount Price: Rs 5,990) MRP: Rs 12,999

Gionee F9 (Discount Price: Rs 5,990) MRP: Rs 12,999

ഈ ഫോണിന്റെ ഡിസ്‌ക്കൗണ്ട് വില 5990ല രൂപയാണ്. കൂടാതെ ഫ്‌ളിപ്കാര്‍ട്ടിലൂടെ ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 6 മാസത്തെ യൂട്യൂബ് പ്രീമിയം ഫ്രീ ട്രയലും നേടാം.

Most Read Articles
Best Mobiles in India

English summary
There are a lot of affordable smartphones in the Indian market. And these devices are already available for sales. The best part is all these devices can be availed via Flipkart at discounted price during this festive season of Diwali. Check out a list of these phones coming under Rs. 6,000 price category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X