സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ഞെട്ടിക്കുന്ന ദീപാവലി ഓഫറുകള്‍, വേഗമാകട്ടെ!

|

ഫ്‌ളിപ്കാര്‍ട്ടിലെ ദീപാവലി ഓഫര്‍ ഒക്ടോബര്‍ 21 മുതല്‍ 25 വരെയാണ്. ഈ അവസരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കി വരുന്നത്. മികച്ച ഫോണുകള്‍ വ്യത്യസ്ഥ വിലയിലാണ് ഇവിടെ.

Apple iPhone 8
 

Apple iPhone 8

35,999 രൂപയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്. പ്രതിമാസ EMI 6000 രൂപയും.

Honor 20 Series

Honor 20 Series

6ജിബി റാം, 128ജിബി റോം വേരിയന്റിന് 24,999 രൂപയാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്. അതില്‍ പ്രധാന ക്യാമറ 48എംപിയാണ്.

Redmi Note 7s

Redmi Note 7s

3ജിബി റാം/32ജിബി റോം, 4ജിബി റാം 64ജിബി റോം ഫോണിന് യഥാക്രമം 899 രൂപ, 9999 രൂപ എന്നിങ്ങനെയാണ്. കൂടാതെ പ്രീപെയ്ഡില്‍ 10% അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും.

Realme 5

Realme 5

4ജിബി റാം 128ജിബി സ്റ്റോറേജ് വേരിയന്റിന് 8999 രൂപയാണ്. 5000എംഎഎച്ച് ബാറ്ററി, ക്വാഡ് റിയര്‍ ക്യാമറ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Realme XT
 

Realme XT

15,999 രൂപയാണ് 8ജിബി റാം വേരിയന്റിന്. 64എംപി പ്രൈമറി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 712 SoC എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Samsung Galaxy S9

Samsung Galaxy S9

29,999 രൂപയാണ് ഫോണിന്റെ വില. പ്രീമിയം കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ് ഇതില്‍. പ്രീപെയ്ഡിലൂടെ വാങ്ങുകയാണെങ്കില്‍ 10% അധിക ഡിസ്‌ക്കൗണ്ടും ഫോണിനു ലഭിക്കുന്നു.

Samsung Galaxy S9 Plus

Samsung Galaxy S9 Plus

34,999 രൂപയാണ് ഫോണിന്. പ്രീമിയം കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ് ഇതില്‍. പ്രീപെയ്ഡിലൂടെ വാങ്ങുകയാണെങ്കില്‍ 10% അധിക ഡിസ്‌ക്കൗണ്ടും ഫോണിനു ലഭിക്കുന്നു.

Samsung Galaxy A50

Samsung Galaxy A50

19% ഓഫറില്‍ ഇൗ ഫോണ്‍ നിങ്ങള്‍ക്ക് 16,999 രൂപയ്ക്കു ലഭിക്കുന്നു. 4ജിബി റാം 64ജിബി റോം എന്ന വേരിയന്റാണ്. 10,800 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നു.

Apple iPhone 7 Plus

Apple iPhone 7 Plus

32ജിബി റോം സ്‌റ്റോറേജ് വേരിയന്റിന് 31,999 രൂപയാണ്. 5333 രൂപയാണ് ഈ ഫോണിന്റെ പ്രതിമാസ EMI.

Poco F1

Poco F1

6ജിബി റാം 128ജിബി സ്‌റ്റോറേജ് വേരിയന്റിന് 15,999 രൂപയും 8ജിബി റാം, 256ജിബി റോം വേരിയന്റിന് 18,999 രൂപയുമാണ്. ഈ രണ്ടു വേരിയന്റിനും 845 SoC പ്രോസസറാണ്.

Motorola One Macro

Motorola One Macro

4ജിബി റാം, 64ജിബി റോം വേരിയന്റിന് 9999 രൂപയാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പോടു കൂടിയ ഈ ഫോണിന് 4000എംഎഎച്ച് ബാറ്ററിയാണ്.

Asus 6Z

Asus 6Z

6ജിബി റാം, 64ജിബി റോം ഫോണിന് 27,999 രൂപയാണ്. 5000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Google Pixel 3a XL

Google Pixel 3a XL

4ജിബി റാം, 64ജിബി റോം വേരിയന്റിന് 34,999 രൂപയാണ്.

Google Pixel 3a

Google Pixel 3a

4ജിബി റാം, 64ജിബി റോം വേരിയന്റിന് 29,999 രൂപയാണ്.

Google Pixel 3 XL

Google Pixel 3 XL

128ജിബി വേരിയന്റിന് 42,999 രൂപയാണ്. മികച്ച ക്യാമറ സവിശേഷതയ്ക്ക് 4.9 റേറ്റിംഗും ഉണ്ട്.

Samsung Galaxy A50s

Samsung Galaxy A50s

6ജിബി റാം, 128ജിബി റോം വേരിയന്റിന് 22,999 രൂപയാണ്. എക്‌സ്‌ച്ചേഞ്ച് ഓഫറിന്‍ 10,800 രൂപ ഇളവും ലഭിക്കുന്നു.

OPPO Reno2 Z

OPPO Reno2 Z

8ജിബി റാം, 256ജിബി റോം സ്‌റ്റോറേജ് വേരിയന്റ് 9% ഡിസ്‌ക്കൗണ്ടില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് 29,990 രൂപയ്ക്കു വാങ്ങാം.

Samsung Galaxy A70s

Samsung Galaxy A70s

8ജിബി റാം, 128ജിബി റോമിന് 30,999 രൂപയാണ്. 2584 രൂപയാണ് പ്രതിമാസ EMI.

Most Read Articles
Best Mobiles in India

English summary
Flipkart's Big Diwali sales which has commenced starting today (October 21st) will keep on bringing exciting smartphone deals till October 25th. During the sale, users can get some best-selling devices at low price variants. Find out a list of a few of these smartphones below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X