ജനുവരിയിലെ താരങ്ങൾ... 20,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ 5G ഫോണുകൾ

|

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നാം ഓരോരുത്തരും ചിന്തിക്കുന്നത് ഓരോ ഫീച്ചറുകളായിരിക്കും. ചിലർക്ക് ഏറ്റവും നല്ല ക്യാമറകൾ ഉള്ള ഫോൺ വേണം, ചിലർക്കാകട്ടെ ഗെയിമിങ് ഫോണുകളോടാകും താത്പര്യം, നല്ല ഡിസൈൻ, ഡിസ്പ്ലെ, പ്രോസസർ, അഗ്രഹങ്ങൾ അങ്ങനെ പല വഴിക്കും പോകും. പക്ഷെ ഇന്ന് ഫോൺ വാങ്ങുകയാണെങ്കിൽ ആദ്യം നൽകേണ്ട പരിഗണന 5ജി സപ്പോർട്ടിനായിരിക്കണം. രാജ്യത്ത് അതിവേഗം 5G വ്യാപനം സംഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഇനി 5ജിയില്ലാത്ത ഫോണുകൾ വാങ്ങുന്നത് ഒരു നഷ്ടക്കച്ചവടമാണെന്ന് തന്നെ പറയാം.

5G സ്മാർട്ട്ഫോണുകൾ

5G സ്മാർട്ട്ഫോണുകൾ

നിരവധി പ്രൈസ് സെഗ്മെന്റുകളിലായി ധാരാളം 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും. ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏതാനും 5ജി സ്മാർട്ട്ഫോണുകൾ നിങ്ങൾക്കായി സെലക്റ്റ് ചെയ്തിരിക്കുകയാണ് ഞങ്ങൾ. 20,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ വില വരുന്ന ഈ ഡിവൈസുകളെല്ലാം തന്നെ സെഗ്മെന്റിലെ ഏറ്റവും പുതിയ എൻട്രികളാണ്. വിലയിൽ വേരിയന്റുകൾക്കും പ്ലാറ്റ്ഫോമുകൾക്കും അനുസരിച്ച് വ്യത്യാസം വരാമെന്ന കാര്യം ഓ‍ർത്തിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് തു‍ട‍ർന്ന് വായിക്കുക.

ഓപ്പോ എ78 5ജി

ഓപ്പോ എ78 5ജി

വില : 18,999 രൂപ

 

  • ഒക്റ്റാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ്
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 13
  • 6.56 ഇഞ്ച്, 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
  • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനം
  • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 mAh ബാറ്ററി
  • സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Teslaഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla

    ഷവോമി റെഡ്മി നോട്ട് 12 5ജി
     

    ഷവോമി റെഡ്മി നോട്ട് 12 5ജി

    വില : 17,999 രൂപ

     

    • ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ
    • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.67 ഇഞ്ച്, 394 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
    • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
    • 48 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം
    • 13 എംപി ഫ്രണ്ട് ക്യാമറ
    • 5000 mAh ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • റിയൽമി 10 പ്രോ 5ജി ( 8 ജിബി റാം )

      റിയൽമി 10 പ്രോ 5ജി ( 8 ജിബി റാം )

      വില : 19,999 രൂപ

       

      • ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ 695 എസ്ഒസി
      • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 13
      • 6.72 ഇഞ്ച്, 392 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
      • 108 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനം
      • 16 എംപി ഫ്രണ്ട് ക്യാമറ
      • 5000 mAh ബാറ്ററി
      • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഷവോമിയുടെ ചതി? ഈ എംഐ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോ 5ജി കിട്ടില്ലഷവോമിയുടെ ചതി? ഈ എംഐ 5ജി സ്മാർട്ട്ഫോണുകളിൽ ജിയോ 5ജി കിട്ടില്ല

        ടെക്നോ പോവ നിയോ 5ജി

        ടെക്നോ പോവ നിയോ 5ജി

        വില : 15,499 രൂപ

         

        • ഒക്റ്റാകോർ മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റ്
        • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.8 ഇഞ്ച്, 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
        • 50 എംപി പ്രൈമറി ക്യാമറ
        • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 6000 mAh ബാറ്ററി
        • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • ഐക്കൂ Z6 ലൈറ്റ് 5ജി ( 128 ജിബി )

          ഐക്കൂ Z6 ലൈറ്റ് 5ജി ( 128 ജിബി )

          വില : 15,499 രൂപ

           

          • ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ
          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • ആൻഡ്രോയിഡ് 12
          • 6.58 ഇഞ്ച്, 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
          • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
          • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനം
          • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
          • 5000 mAh ബാറ്ററി
          • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazonലാഭത്തോട്... ലാഭം; Redmi സ്മാർട്ട്ഫോണുകൾക്ക് ഒന്നാംതരം ഡീലുകളുമായി Amazon

            ഷവോമി റെഡ്മി 11 പ്രൈം 5ജി ( 128 ജിബി )

            ഷവോമി റെഡ്മി 11 പ്രൈം 5ജി ( 128 ജിബി )

            വില : 16,499 രൂപ

             

            • ഒക്റ്റാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ്
            • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 12
            • 6.58 ഇഞ്ച്, 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
            • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
            • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സംവിധാനം
            • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
            • 5000 mAh ബാറ്ററി
            • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • റിയൽമി 9ഐ 5ജി (128 ജിബി)

              റിയൽമി 9ഐ 5ജി (128 ജിബി)

              വില : 16,999 രൂപ

               

              • ഒക്റ്റാകോർ, മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
              • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • ആൻഡ്രോയിഡ് 12
              • 6.6 ഇഞ്ച്, 400 പിപിഐ, ഐപിഎസ് എൽസിഡി
              • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
              • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം
              • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
              • 5000 mAh ബാറ്ററി
              • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
              • യുഎസ്ബി ടൈപ്പ് സി പോർട്ട്
              • മിഡ്റേഞ്ചിലെ പുതിയ ഗ്ലാമർ താരം; Oppo A78 5G സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാംമിഡ്റേഞ്ചിലെ പുതിയ ഗ്ലാമർ താരം; Oppo A78 5G സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം

                മോട്ടോ ജി62 5ജി

                മോട്ടോ ജി62 5ജി

                വില : 15,990 രൂപ

                 

                • ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റ്
                • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
                • ആൻഡ്രോയിഡ് 12
                • 6.5 ഇഞ്ച്, 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
                • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
                • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം
                • 16 എംപി ഫ്രണ്ട് ക്യാമറ
                • 5000 mAh ബാറ്ററി
                • ടർബോ ചാർജിങ് സപ്പോർട്ട്
                • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
You can see many 5G smartphones in several price segments. We have selected for you some of the 5G smartphones available on the market right now. Be aware that all these devices priced between Rs 20,000 and Rs 15,000 are the latest entries in the segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X