30,000 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ

|

രാജ്യത്ത് 5ജി വ്യാപനം അതിവേഗം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. 5ജി നെറ്റ്വർക്കുകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നില്ലെങ്കിലും ചില നഗരങ്ങളിലെങ്കിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പുതിയ 5G ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ പറ്റിയ സമയവുമാണ്. റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നതിനാൽ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും വൻ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാകും.

 

5ജി സ്മാർട്ട്ഫോണുകൾ

ഈ സമയത്ത് 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി 30,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ 5ജി ഡിവൈസുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഈ സ്മാർട്ട്ഫോണുകളുടെ വില, ഫീച്ചറുകൾ എന്നിവയൊക്കെ ചുവടെ നൽകിയിട്ടുണ്ട്. വില വേരിയന്റുകൾക്കും പ്ലാറ്റ്ഫോമുകൾക്കും അനുസരിച്ച് മാറാമെന്നും അറിഞ്ഞിരിക്കണം.

ഷവോമി റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി

ഷവോമി റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി

വില : 29,999 രൂപ

 

 • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്പ്സെറ്റ്
 • 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 6.67 ഇഞ്ച്, 394 പിപിഐ, അമോലെഡ് ഡിസ്പ്ലെ
 • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
 • 200 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
 • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 4980 mAh ബാറ്ററി
 • ഹൈപ്പർ ചാർജിങ് സപ്പോർട്ട്
 • ടെപ്പ് സി പോർട്ട്
 • ചാറ്റ്ജിപിറ്റിയുടെ ലീവ് ലെറ്ററും തരൂരിന്റെ ദുഖവും... എഐ ചാറ്റ്ബോട്ടിന് മറുപടിയുമായി ശശി തരൂർചാറ്റ്ജിപിറ്റിയുടെ ലീവ് ലെറ്ററും തരൂരിന്റെ ദുഖവും... എഐ ചാറ്റ്ബോട്ടിന് മറുപടിയുമായി ശശി തരൂർ

  റിയൽമി 10 പ്രോ 5ജി
   

  റിയൽമി 10 പ്രോ 5ജി

  വില : 20,590 രൂപ

   

  • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റ്
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 13
  • 6.72 ഇഞ്ച്, 392 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 108 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
  • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 mAh ബാറ്ററി
  • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
  • ടെപ്പ് സി പോർട്ട്
  • വൺപ്ലസ് നോർഡ് 2ടി 5ജി

   വൺപ്ലസ് നോർഡ് 2ടി 5ജി

   വില : 28,998 രൂപ

    

   • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്പ്സെറ്റ്
   • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 6.43 ഇഞ്ച്, 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
   • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
   • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
   • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
   • 4500 mAh ബാറ്ററി
   • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
   • ടെപ്പ് സി പോർട്ട്
   • ഓപ്പോ റീനോ8 5ജി

    ഓപ്പോ റീനോ8 5ജി

    വില : 29,999 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്പ്സെറ്റ്
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.4 ഇഞ്ച്, 411 പിപിഐ, അമോലെഡ് ഡിസ്പ്ലെ
    • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 4500 mAh ബാറ്ററി
    • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
    • ടെപ്പ് സി പോർട്ട്
    • ഗൂഗിൾ പിക്സൽ 6എ

     ഗൂഗിൾ പിക്സൽ 6എ

     വില : 29,940 രൂപ

      

     • ഒക്ട കോർ ടെൻസർ ചിപ്പ്സെറ്റ്
     • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 6.1 ഇഞ്ച്, 431 പിപിഐ, ഒഎൽഇഡി ഡിസ്പ്ലെ
     • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
     • 12.2 എംപി + 12 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
     • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
     • 4410 mAh ബാറ്ററി
     • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
     • ടെപ്പ് സി പോർട്ട്
     • ആമസോണിൽ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് 80 ശതമാനം വരെ വിലക്കുറവ് | Amazonആമസോണിൽ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് 80 ശതമാനം വരെ വിലക്കുറവ് | Amazon

      വിവോ വി25 5ജി

      വിവോ വി25 5ജി

      വില : 27,560 രൂപ

       

      • ഒക്ട കോർ, മീഡിയടെക് ഡൈമെൻസിറ്റി 900 ചിപ്പ്സെറ്റ്
      • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.44 ഇഞ്ച്, 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
      • 50 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 4500 mAh ബാറ്ററി
      • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
      • ടെപ്പ് സി പോർട്ട്
      • ഷവോമി റെഡ്മി കെ50ഐ

       ഷവോമി റെഡ്മി കെ50ഐ

       വില : 21,999 രൂപ

        

       • ഒക്ട കോർ, മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്പ്സെറ്റ്
       • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 6.6 ഇഞ്ച്, 407 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
       • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
       • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
       • 5080 mAh ബാറ്ററി
       • ടർബോ ചാർജിങ് സപ്പോർട്ട്
       • ടെപ്പ് സി പോർട്ട്
       • സാംസങ് ഗാലക്സി എം33 5ജി

        സാംസങ് ഗാലക്സി എം33 5ജി

        വില : 23,999 രൂപ

         

        • ഒക്ട കോർ സാംസങ് എക്സിനോസ് 1280 ചിപ്പ്സെറ്റ്
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.6 ഇഞ്ച്, 400 പിപിഐ, ടിഎഫ്ടി ഡിസ്പ്ലെ
        • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 50 + 5 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
        • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 6000 mAh ബാറ്ററി
        • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
        • ടെപ്പ് സി പോർട്ട്

Best Mobiles in India

English summary
Although 5G networks are not fully operational, high-speed internet connections have started to be available in some cities in India. Now is the perfect time to buy new 5G phones. Smartphones will be available at huge discounts on Flipkart and Amazon as the Republic Day sale is happening.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X