അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിലെ 5ജി രംഗത്ത് വലിയ കുതിപ്പ് പ്രതീക്ഷിക്കുന്ന വർഷമാണ് 2023. 5ജി നെറ്റ്വർക്കുകൾ കൂടുതൽ നഗരങ്ങളിലേക്ക് എത്തുന്നതോടെ ഏതാണ്ട് സ്റ്റേബിൾ ആയ 5ജി കണക്ഷൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകും. അതിനൊപ്പം 5ജി സ്മാർട്ട്ഫോണുകളുടെ ഉത്പാദനത്തിലും വിൽപ്പയിലും വലിയ കുതിച്ച് ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിലെ പല നഗരങ്ങളിലും 5ജി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ 5ജി സ്മാർട്ട്ഫോണുകളും ആവശ്യമായി വരും (5G Smartphones).

 

5ജി ഫോണുകൾ

5ജി ഫോണുകൾ

5ജി ഫോണുകൾക്കായി വലിയ തുക ചിലവഴിക്കാൻ താത്പര്യം ഇല്ലാത്തവർക്കായി 15,000 രൂപയിൽ താഴെയുള്ള ഏതാനും 5ജി സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഫോണിന്റെ വില, ചില ഫീച്ചറുകൾ എന്നിവയും നൽകിയിട്ടുണ്ട്. വില വേരിയന്റുകൾക്കും പ്ലാറ്റ്ഫോമിനും അനുസരിച്ച് മാറാൻ സാധ്യതയുണ്ടെന്ന കാര്യം ഓർക്കുക.

ഇൻഫിനിക്സ് ഹോട്ട് 20 5ജി

ഇൻഫിനിക്സ് ഹോട്ട് 20 5ജി

വില : 14,999 രൂപ

 • മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
 • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 6.6 ഇഞ്ച്, 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
 • 50 എംപി പ്രൈമറി ക്യാമറ
 • 8 എംപി സെൽഫി സെൻസർ
 • 5000 mAh ബാറ്ററി
 • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ലാവ ബ്ലേസ് 5ജി
   

  ലാവ ബ്ലേസ് 5ജി

  വില : 10,999 രൂപ

  • മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ്
  • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 6.5 ഇഞ്ച്, 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
  • 50 എംപി പ്രൈമറി ക്യാമറ
  • 8 എംപി സെൽഫി സെൻസർ
  • 5000 mAh ബാറ്ററി
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുകചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

   ഐക്കൂ Z6 ലൈറ്റ് 5ജി

   ഐക്കൂ Z6 ലൈറ്റ് 5ജി

   വില : 13,999 രൂപ

   • സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ
   • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 6.58 ഇഞ്ച്, 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 120 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
   • 8 എംപി സെൽഫി സെൻസർ
   • 5000 mAh ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • ഷവോമി റെഡ്മി 11 പ്രൈം 5ജി

    ഷവോമി റെഡ്മി 11 പ്രൈം 5ജി

    വില : 13,999 രൂപ

    • മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി
    • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.58 ഇഞ്ച്, 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
    • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
    • 8 എംപി സെൽഫി സെൻസർ
    • 5000 mAh ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • റിയൽമി 9ഐ 5ജി

     റിയൽമി 9ഐ 5ജി

     വില : 14,929 രൂപ

     • മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ
     • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 6.6 ഇഞ്ച്, 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
     • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം
     • 8 എംപി സെൽഫി സെൻസർ
     • 5000 mAh ബാറ്ററി
     • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ജനുവരിയിലെ താരങ്ങൾ... 20,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ 5G ഫോണുകൾജനുവരിയിലെ താരങ്ങൾ... 20,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ 5G ഫോണുകൾ

      സാംസങ് ഗാലക്സി എം13 5ജി

      സാംസങ് ഗാലക്സി എം13 5ജി

      വില : 13,999 രൂപ

      • മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ്
      • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.5 ഇഞ്ച്, 270 പിപിഐ, പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
      • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
      • 5 എംപി സെൽഫി സെൻസർ
      • 5000 mAh ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • പോക്കോ എം4 5ജി

       പോക്കോ എം4 5ജി

       വില : 12,099 രൂപ

       • മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ
       • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 6.58 ഇഞ്ച്, 400 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
       • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
       • 8 എംപി സെൽഫി സെൻസർ
       • 5000 mAh ബാറ്ററി
       • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്
       • പോക്കോ എം4 പ്രോ 5ജി

        പോക്കോ എം4 പ്രോ 5ജി

        വില : 13,299 രൂപ

        • മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റ്
        • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 11
        • 6.6 ഇഞ്ച്, 399 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
        • 50 എംപി + 8 എംപി ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം
        • 16 എംപി സെൽഫി സെൻസർ
        • 5000 mAh ബാറ്ററി
        • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
2023 is expected to see a huge leap in the production and sales of 5G smartphones. Now, 5G is available in many cities in Kerala. Therefore, 5G smartphones will also be required. Here are a few 5G smartphones under Rs 15,000 for those who don't want to spend a lot of money on 5G phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X