ഗൂഗിളിന്റെ പുതിയ തലവന്‍ പിച്ചൈയുടെ "അപൂര്‍വ" ചിത്രങ്ങള്‍...!

സുന്ദര്‍ പിച്ചൈ ആണ് ഇന്ന് ടെക്ക് ലോകത്തെ ചൂടുളള താരം. ഗൂഗിളില്‍ 2004-ല്‍ ആണ് പിച്ചൈ ചേരുന്നത്.

ഗൂഗിളിന്റെ പുതിയ സിഇഒ ചെന്നൈക്കാരന്‍ സുന്ദര്‍ പിച്ചായി ഇതാ...!

തുടര്‍ന്നിങ്ങോട്ട് അതിശയിപ്പിക്കുന്ന വേഗതയിലാണ് പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി മാറുന്നത്. 11 വര്‍ഷം കൊണ്ട് ലോകത്തെ വമ്പന്‍ ടെക്ക് സ്ഥാപനങ്ങളില്‍ ഒന്നായ ഗൂഗിളിന്റെ തലപ്പത്ത് എത്തിയ ഈ ചെന്നൈക്കാരന്റെ അപൂര്‍വങ്ങളായ ചിത്രങ്ങള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഏത് ടെക്ക് പ്രേമിയും ഇഷ്ടപ്പെടുന്ന 10 മികച്ച ടെക്ക് ബയോഗ്രഫികള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

അമേരിക്കയില്‍ സുന്ദര്‍ പിച്ചൈയെ ആദ്യമായി കാണാന്‍ 1997-ല്‍ എത്തിയ അച്ഛന്‍ രഗുനാഥാ പിച്ചൈയും അമ്മ ലക്ഷ്മിയും.

 

2

ഗൂഗിള്‍ ആസ്ഥാനത്ത് എത്തിയ ഷാറൂഖ് ഖാന്‍ പിച്ചൈയോടൊപ്പം.

 

3

സുന്ദര്‍ പിച്ചൈയുടെ മകള്‍ കാവ്യയും മകന്‍ കിരണും.

 

4

സുന്ദര്‍ പിച്ചൈ തന്റെ ഭാര്യ അജ്ഞലിയോട് ആദ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് ഐഐടി ഖരഗ്പൂരിലെ അവരുടെ അവസാന വര്‍ഷത്തിലാണ്.

 

5

പിച്ചൈ പഠിച്ച ചെന്നൈയിലെ വനവാണി മെട്രിക്ക് സ്‌കൂളില്‍ പിച്ചൈയുടെ നേട്ടത്തില്‍ അഭിനന്ദിച്ചുകൊണ്ട് സ്‌കൂള്‍ ബോര്‍ഡില്‍ സന്ദേശം ഒട്ടിച്ചിരിക്കുന്നു.

 

6

ഐഐടി ഖരഗ്പൂരിന്റെ പുതിയ ഫേസ്ബുക്ക് പേജ് പിച്ചൈയ്ക്ക് അഭിനന്ദനം നേരുന്നു.

 

7

1994-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പിച്ചൈ പഠിക്കുമ്പോള്‍ എടുത്ത അപൂര്‍വ ഫോട്ടോ.

 

8

അമേരിക്കയില്‍ സ്വവര്‍ഗ കല്ല്യാണം നിയമവിധേയമാക്കിയതിന്റെ ആഘോഷം പങ്കിടാന്‍ നിലവില്‍ പിച്ചൈ റെയിന്‍ബോ പ്രൊഫൈല്‍ ആണ് ഉപയോഗിക്കുന്നത്.

 

9

സുന്ദര്‍ പിച്ചൈയുടെയും, അദ്ദേഹത്തിന്റെ രാജസ്ഥാനി ഭാര്യ അജ്ഞലിയുടെയും ഏറ്റവും പുതിയ ചിത്രം.

 

10

സുന്ദര്‍ പിച്ചൈയും ഭാര്യ അജ്ഞലിയും ദീപാവലി പാര്‍ട്ടിയില്‍. പിച്ചൈ വലിയ ക്രിക്കറ്റ് ആരാധകനാണ്, സ്‌കൂള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പിച്ചൈ.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 Rare and Unseen Photos of Google's New Boss Sundar Pichai.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot