ഹൊണര്‍ 7-ന് ഫ്ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍..!
ഹുവായിയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ് ഫോണായ ഹൊണര്‍ 7 ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രമായി വില്‍പ്പനയ്ക്ക് അവതരിപ്പിച്ചു. 22,999 രൂപയ്ക്കാണ് ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
മിസ്റ്ററി ഗ്രേ, ഫാന്റസി സില്‍വര്‍ എന്നീ നിറ വ്യതിയാനങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്കുകളില്‍ 10% ക്യാഷ്ബാക്ക് ഓഫറും, പഴയ സ്മാര്‍ട്ട്‌ഫോണുമായി എക്‌സ്‌ചേഞ്ച് ചെയ്യുന്നതില്‍ 12,000 രൂപ വരെ വിലക്കിഴിവും കമ്പനി നല്‍കുന്നുണ്ട്.
5.2ഇഞ്ചിന്റെ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന ഹൊണര്‍ 7 മാലിടി628 എംപി4 ജിപിയു ഉളള ഒക്ടാ കോര്‍ ഹുവായി കിരിന്‍ 935 പ്രൊസസ്സര്‍ കൊണ്ട് ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. 3എംബി റാമുമായി എത്തുന്ന ഹൊണര്‍ 7ന് 20എംപിയുടെ പിന്‍ ക്യാമറയും 8എംപിയുടെ മുന്‍ ക്യാമറയും ആണ് ഉളളത്. 16ജിബി, 64ജിബി പതിപ്പുകളില്‍ എത്തുന്ന ഹൊണര്‍ 7 ഇമോഷന്‍ യുഐ 3.1ല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. ഹൊണര്‍ 7-നെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ വില്‍പ്പന മാമാങ്കത്തിന്റെ ഭാഗമായി നല്‍കുന്ന ഹൊ ണര്‍ ശ്രേണിയിലുളള ഫോണുകളുടെ വിലക്കിഴിവുകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.
ഹൊണര്‍ 7 - 12,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍, 10%-ത്തിന്റെ ബാങ്ക് ഓഫര്‍. ഹൊണര്‍ 6 പ്ലസ് - 3,000 രൂപയുടെ വിലക്കിഴിവും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍. ഹൊണര്‍ 6 - 2,000 രൂപയുടെ വിലക്കിഴിവും 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍. ഹൊണര്‍ ഹോളി - 5,59 രൂപയുടെ വിലക്കിഴിവും 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍. ഹൊണര്‍ 4എക്‌സ് - 1,100 രൂപയുടെ വിലക്കിഴിവും 4,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍. ഹൊണര്‍ ബീ - 5,00 രൂപയുടെ വിലക്കിഴിവും 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും, 10%-ത്തിന്റെ ബാങ്ക് ഓഫര്‍. ഹൊണര്‍ 4സി - 1,200 രൂപയുടെ വിലക്കിഴിവ്, 10%-ത്തിന്റെ ബാങ്ക് ഓഫര്‍. 
ഹൊണര്‍

ഹൊണര്‍

ഹൊണര്‍

ഹൊണര്‍

ഹൊണര്‍

ഹൊണര്‍

ഹൊണര്‍


Click it and Unblock the Notifications








