സ്വന്തമായി ടെക്ക് കമ്പനികള്‍ നടത്തുന്ന ഇന്ത്യന്‍ യുവ ദമ്പതിമാര്‍ ഇതാ..!

ബി-സ്‌കൂളുകളില്‍ മാത്രമല്ല, കോളേജുകളിലും സ്‌കൂളുകളിലും കണ്ടുമുട്ടിയ പല ദമ്പതിമാരും വന്‍ സംരഭകത്വ ശേഷി തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ ഭീമന്റെ മായിക സമാനമായ ആസ്ഥാന മന്ദിരം ഇതാ...!

ഒരുമിച്ച് ജീവിക്കുന്നത് തങ്ങളുടെ ഔദ്യോഗിക മേഖല മെച്ചപ്പെടുത്തുന്നതിനും സഹായകരമാണെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചവരാണ് ഇവര്‍. വിവാഹിതരായ ശേഷം സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ തുടങ്ങിയ ഇവരെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കമ്പനി: മാഡ് സ്ട്രീറ്റ് ഡെന്‍ (Mad Street Den (MSD) - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു)
9 കോടി രൂപ മൂലധനമായി കമ്പനി സമാഹരിച്ചു കഴിഞ്ഞു.

കമ്പനി: വെഡ്മിഗുഡ് (Wedmegood) എന്ന വെഡിങ് പോര്‍ട്ടല്‍ നടത്തുന്നു.
ഒരു കൊല്ലം പ്രായമായ കമ്പനി ഇപ്പോള്‍ തന്നെ ലാഭത്തിലായി.

കമ്പനി: സ്വീറ്റ്‌സ് ഇന്‍ബോക്‌സ് (Sweets Inbox - മധുരപലഹാരങ്ങള്‍ക്കായുളള പോര്‍ട്ടല്‍)
ഇപ്പോള്‍ തന്നെ 10 നഗരങ്ങളില്‍ സാന്നിധ്യം; ഈ വര്‍ഷം 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു.

കമ്പനി: ഗിഗ്സ്റ്റാര്‍ട്ട് (Gigstart) എന്ന എന്റര്‍ടൈന്‍മെന്റ് കമ്പനി നടത്തുന്നു
ഒരു ദിവസം 20 കോടിയുടെ ബിസിനസ്സ് കമ്പനി നടത്തുന്നു.

കമ്പനി: മോബിഫോളിയോ (Mobifolio)
ഈ കമ്പനിയുടെ ആപ് നിങ്ങള്‍ എത്രമാത്രം മൊബൈലില്‍ അടിമപ്പെട്ടിരിക്കുന്നുവെന്നും, അതില്‍ നിന്ന് എങ്ങനെ മോചനം നേടാമെന്നും ബോധവല്‍ക്കരിക്കുന്നു.


കമ്പനി: എറിസ്‌റ്റോണ (Eristona - ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി പോര്‍ട്ടല്‍)
1 കോടി മൂലധനത്തില്‍ കമ്പനി നടത്തുന്നു.

കമ്പനി: കാഷ്‌കരോ (Cashkaro - കാഷ്ബാക്ക് ആന്‍ഡ് കൂപണ്‍സ് കമ്പനി)
ഇതിനോടകം 5 കോടിയുടെ നിക്ഷേപം സ്വരൂപിച്ച് കഴിഞ്ഞു.

കമ്പനി: യാസ്‌നാ ( Yaasna - കൈകൊണ്ട് നിര്‍മ്മിച്ച സില്‍വര്‍, ഫ്യൂഷന്‍ ജ്വല്ലറികള്‍ വിപണനം ചെയ്യുന്നു)
500 രൂപ മുതല്‍ 15,000 രൂപ വരെയുളള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു.

കമ്പനി: ഗെറ്റ് കിണക്റ്റഡ് (Get Kinnected - ഇന്ററാക്ടീവ് ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്‌ഫോം)
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ കമ്പനി മൊബൈല്‍ ആപ് നിര്‍മ്മിച്ച് നല്‍കുകയും ചെയ്യുന്നു.

കമ്പനി: ചുമ്പക്ക് (Chumbak - വീട്ടുപകരണങ്ങള്‍ വിപണനം ചെയ്യുന്നു)
2 മില്ല്യണ്‍ ഡോളറിന്റെ മൂലധനം 2012-ല്‍ ലഭിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Indian couples who tied the knot & began their own startup.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot