പഠന വൈകല്ല്യത്തെ മറി കടന്ന് വന്‍ വിജയം കരസ്ഥമാക്കിയ ടെക്ക് സാരഥികള്‍....!

ബില്ല്യണ്‍ ഡോളര്‍ കമ്പനികളുടെ അധിപനാകുമ്പോള്‍, അവര്‍ കടന്ന് വന്ന പ്രതിബദ്ധങ്ങളെ ആളുകള്‍ മറക്കുക സ്വാഭാവികമായിരിക്കുന്നു. പക്ഷെ മിക്ക ടെക്ക് അധിപന്മാരും വായിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന അസുഖമായ ഡിസ്‌ലെക്‌സിയകൊണ്ട് ദുരിതം അനുഭവിക്കുന്നവരായിരുന്നു.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

എഴുതാനും വായിക്കാനും ബുദ്ധിമുട്ട് നേരിടുന്ന പഠന വൈകല്ല്യമാണ് ഡിസ്‌ലെക്‌സിയ. 10 മുതല്‍ 15% വരെയുളള യുഎസ് ജനത ഈ അസുഖബാധിതരാണ്, എന്നാല്‍ ഇതില്‍ വളരെ ചെറിയ ഒരു ശതമാനമാണ് അസുഖം തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും.

ഈ വൈകല്ല്യം മറികടന്ന് വന്‍ വിജയം കൈവരിച്ച ടെക്ക് സാരഥികളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 10.2 ബില്ല്യണ്‍ ഡോളര്‍ (2011-ലെ കണക്കനുസരിച്ച്)
ജോബ്‌സ് വളര്‍ന്നത് ഡിസ്‌ലെക്‌സിയ ബാധിതനായാണെങ്കിലും, തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതിന്റെ ഒരു സൂചനയും അദ്ദേഹം നല്‍കിയിരുന്നില്ല.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 4.8 ബില്ല്യണ്‍ ഡോളര്‍
ഈ അസുഖം കാരണം സ്‌കൂള്‍ പരീക്ഷകളില്‍ തോല്‍ക്കുകയും, മോശപ്പെട്ട ഐക്യു സ്‌കോറുകള്‍ കിട്ടുകയും ചെയ്തിരുന്നതായി ബ്രാന്‍സണ്‍ പറയുന്നു.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 1 ബില്ല്യണ്‍ ഡോളര്‍
തന്റെ ആത്മവിശ്വാസത്തെ ഈ അസുഖം കാര്‍ന്നെടുത്തതായും, ഇതിനെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും തന്റെ കൈകള്‍ വിയര്‍ക്കുന്നതായും ചേമ്പേഴ്‌സ് പറയുന്നു.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 9 ബില്ല്യണ്‍ ഡോളര്‍ (2011-ലെ കണക്കനുസരിച്ച്)
ഈ അസുഖം കാരണം ഹെവ്‌ലെറ്റിന്റെ പഠന വിഷയങ്ങളില്‍ അദ്ദേഹം പുറകോട്ട് ആയിരുന്നു.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 600 മില്ല്യണ്‍ ഡോളര്‍
കണ്ണാടിക്ക് മുന്‍പില്‍ പുസ്തകം തലകീഴായി വെച്ചാല്‍ വായിക്കാന്‍ സാധിക്കുകയും, പുസ്തകം നേരെ വെച്ചാല്‍ വായിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ഉണ്ടായിരുന്നെന്ന് കെവിന്‍ ഓര്‍ത്തെടുക്കുന്നു.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 1.85 ബില്ല്യണ്‍ ഡോളര്‍
ആളുകള്‍ ഒന്നുകില്‍ ഡിസ്‌ലെക്‌സിയ കൊണ്ട് പരാജയപ്പെടുകയും, അല്ലെങ്കില്‍ കൂടുതല്‍ കഠിന പരിശ്രമികളാകുകയും ചെയ്യുമെന്നാണ് ക്രയ്ഗിന്റെ അഭിപ്രായം.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 2.2 ബില്ല്യണ്‍ ഡോളര്‍
വ്യത്യസ്ത മേഖലകളില്‍ വൈദഗ്ദ്ധ്യം ഉളള ആളുകള്‍ തനിക്ക് ചുറ്റുമുളളതുകൊണ്ട് താന്‍ ഒരു പ്രശ്‌നത്തിന്റേയും നേരെ മുട്ട് മടക്കേണ്ടി വന്നിട്ടില്ലെന്ന് ടര്‍ണര്‍ പറയുന്നു.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 400 മില്ല്യണ്‍ ഡോളര്‍
ഇപ്പോഴും ഒരാള്‍ തന്നോട് പ്രശ്‌നങ്ങള്‍ വിവരിക്കുന്നതിനാണ്, അതിനെക്കുറിച്ച് വായിക്കുന്നതിനേക്കാള്‍ താന്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് മെക്ക്‌ലര്‍ പറയുന്നു.

പഠന വൈകല്ല്യത്തെ മറി കടന്ന ടെക്ക് സാരഥികള്‍....!

ആകെ ആസ്ഥി: 5.1 മില്ല്യണ്‍ ഡോളര്‍
ഡിസ്‌ലെക്‌സിയ ബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ചാള്‍സ് ഒരു ഫൗണ്ടേഷന്‍ നടത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
successful tech leaders who overcame a learning disability called dyslexia.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot